തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലോഗോസ് ക്വിസ് സംസ്ഥാനതല മെഗാ ഫൈനല്‍ മത്സരത്തില്‍ ബി കാറ്റഗറിയില്‍ ഒന്നാം സ്ഥാനം നേടി താമരശ്ശേരി രൂപതയുടെ…
Year: 2024
കുടുംബകൂട്ടായ്മ മരിയന്‍ഗീതം ആലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു
താമരശ്ശേരി രൂപത കുടുംബകൂട്ടായ്മ സംഘടിപ്പിച്ച മരിയന്‍ഗീതം ആലാപന മത്സര വിജയികളെ പ്രഖ്യാപിച്ചു. മരുതോങ്കര സെന്റ് മേരീസ് ഫൊറോന ഇടവകയിലെ കുടുംബകൂട്ടായ്മകളാണ് ഒന്നാം…
മലബാര്‍ മേഖലയില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനൊരുങ്ങി ഇന്‍ഫാം
മലബാര്‍ മേഖലയില്‍ ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ഇന്‍ഫാം ദേശീയ ഭാരവാഹികള്‍. തലശ്ശേരി ബിഷപ്‌സ് ഹൗസില്‍ നടന്ന മലബാര്‍…
നവംബര്‍ 22: വിശുദ്ധ സിസിലി
വിശുദ്ധ സിസിലി ഒരുത്തമ കുടുംബത്തില്‍ ജനിച്ച റോമാക്കാരിയാണ്. ക്രിസ്തുമത തത്വങ്ങള്‍ അവള്‍ ശരിയായി അഭ്യസിച്ചിരുന്നു. യൗവ്വനത്തില്‍ത്തന്നെ അവള്‍ നിത്യകന്യാത്വം നേര്‍ന്നു. എന്നാല്‍…
സിസ്റ്റര്‍ ലില്ലി ജോണ്‍ എഫ്‌സിസി പ്രൊവിന്‍ഷ്യല്‍
എഫ്‌സിസി താമരശ്ശേരി സെന്റ് ഫ്രാന്‍സിസ് പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യലായി സിസ്റ്റര്‍ ലില്ലി ജോണ്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട മറ്റ് അംഗങ്ങള്‍: സിസ്റ്റര്‍ ആന്‍സ്…
നവംബര്‍ 21: കന്യകാ മറിയത്തിന്റെ കാഴ്ചവയ്പ്
ഭക്തരായ യഹൂദ മാതാപിതാക്കന്മാര്‍ തങ്ങളുടെ കുട്ടികളെ ദൈവത്തിനു കാഴ്ചവയ്ക്കുക, വളരെ സാധാരണമാണ്. ചിലര്‍ തങ്ങളുടെ കുട്ടികളെ ദേവാലയത്തില്‍ പുരോഹിതന്മാരുടെ സംരക്ഷണത്തില്‍ ഭക്തസ്ത്രീകളുടെ…
നവംബര്‍ 20: വിശുദ്ധ എഡ്മണ്ട് രാജാവ്
ഈസ്റ്റ് ആങ്കിള്‍സിന്റെ രാജാവായ ഓഫ തന്റെ വാര്‍ദ്ധക്യം പ്രായശ്ചിത്തത്തില്‍ ചെലവഴിക്കാന്‍വേണ്ടി രാജ്യം 15 വയസ്സുള്ള തന്റെ മകന്‍ എഡ്മണ്ടിനെ ഏല്പിച്ചു. 855-ലെ…
റവ. ഡോ. ജെയിംസ് കിളിയനാനിക്കല്‍ രചിച്ച മൂന്ന് ഗ്രന്ഥങ്ങള്‍ പ്രകാശനം ചെയ്തു
താമരശ്ശേരി രൂപതാ വൈദികനും ശാലോം വേള്‍ഡ് ഫോര്‍മേഷന്‍ ഡയറക്ടറുമായ റവ. ഡോ. ജെയിംസ് കിളിയനാനിക്കല്‍ രചിച്ച മൂന്ന് ഗ്രന്ഥങ്ങളുടെ പ്രകാശനം ബിഷപ്…
താമരശ്ശേരി രൂപതാ കലണ്ടര്‍ പ്രകാശനം ചെയ്തു
മേരിക്കുന്ന് പിഎംഒസിയില്‍ നടക്കുന്ന രൂപതാ വൈദികരുടെ വാര്‍ഷിക സെമിനാറില്‍ രൂപതാ കലണ്ടര്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. രൂപതാ…
ഡിജിറ്റലായി താമരശ്ശേരി രൂപത
റൂബി ജൂബിലിയുടെ ഭാഗമായുള്ള രൂപതയുടെ ഡിജിറ്റലൈസേഷന്‍ പദ്ധതി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഡിജിറ്റലൈസേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോര്‍ജ്…