പാവനാത്മ കപ്പൂച്ചിന്‍ പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ മിനിസ്റ്ററായി ഫാ. വിനോദ് മങ്ങാട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാ. മാത്യു മഠത്തിക്കുന്നേലാണ് വൈസ് പ്രൊവിന്‍ഷ്യല്‍. ഫാ. ജോജി പെരുംപെട്ടികുന്നേല്‍, ഫാ. ലിജോ തടത്തില്‍, ഫാ. ജോണ്‍സണ്‍ അരശ്ശേരി എന്നിവരാണ് പുതിയ കൗണ്‍സിലര്‍മാര്‍.
