പാവനാത്മ കപ്പൂച്ചിന്‍ പ്രൊവിന്‍സിന് പുതിയ നേതൃത്വം


പാവനാത്മ കപ്പൂച്ചിന്‍ പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ മിനിസ്റ്ററായി ഫാ. വിനോദ് മങ്ങാട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാ. മാത്യു മഠത്തിക്കുന്നേലാണ് വൈസ് പ്രൊവിന്‍ഷ്യല്‍. ഫാ. ജോജി പെരുംപെട്ടികുന്നേല്‍, ഫാ. ലിജോ തടത്തില്‍, ഫാ. ജോണ്‍സണ്‍ അരശ്ശേരി എന്നിവരാണ് പുതിയ കൗണ്‍സിലര്‍മാര്‍.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.