Logos Quiz 2024

ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 18


ലൂക്ക 16, 2 കൊറിന്തോസ് 7, 8 അധ്യായങ്ങളില്‍ നിന്നുള്ള 30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി ഫിനിഷ് ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിങ്ങളുടെ മാര്‍ക്ക് അറിയാന്‍ കഴിയും.

#1. അവിശ്വസ്ഥനായ കാര്യസ്ഥന്റെ ഉപമ യേശു ആരോടാണ് പറഞ്ഞത്?

#2. 'നിന്നെപ്പറ്റി ഞാന്‍ കേള്‍ക്കുന്നത് എന്താണ്?' ഇത് ആര് ആരോടാണ് ചോദിച്ചത്?

#3. യജമാനനില്‍ നിന്ന് കടം വാങ്ങിയവരില്‍ ഒന്നാമന്‍ എന്താണ് കൊടുക്കാനുണ്ടായിരുന്നത്?

#4. ചെറിയ കാര്യത്തില്‍ വിശ്വസ്തന്‍ വലിയ കാര്യത്തിലും വിശ്വസ്തന്‍ ആയിരിക്കും. ചെറിയ കാര്യത്തില്‍ അവിശ്വസ്തന്‍ വലിയ കാര്യത്തിലും അവിശ്വസ്തനായിരിക്കും. അദ്ധ്യായവും വാക്യവും ഏതാണ്?

#5. അധാര്‍മിക സമ്പത്തിന്റെ കാര്യത്തില്‍ ............... ആയിരിക്കുന്നില്ലെങ്കില്‍ യഥാര്‍ത്ഥ ധനം ആരും നിങ്ങളെ ഏല്‍പ്പിക്കും?

#6. നിയമവും പ്രവാചകന്മാരും ആരു വരെ ആയിരുന്നു?

#7. ചെമന്ന പട്ടും മൃദുല വസ്ത്രങ്ങളും ധരിക്കുന്നത് ആരാണ്?

#8. ലാസര്‍ എന്ന ഒരു ദരിദ്രന്‍ കിടന്നിരുന്ന സ്ഥലം ഏത്?

#9. ധനികന് എത്ര സഹോദരന്മാര്‍ ഉണ്ടായിരുന്നു?

#10. ലാസറിനെ എവിടേക്ക് അയക്കണമേ എന്നാണ് ധനവാന്‍ അപേക്ഷിക്കുന്നത്?

#11. 2 കോറിന്തോസ് ഏഴാം അധ്യായത്തില്‍ എത്ര വാക്യങ്ങള്‍ ഉണ്ട്?

#12. 2 കോറിന്തോസ്, ഏഴാം അധ്യായത്തിന്റെ തുടക്കത്തില്‍ പൗലോസ് ശ്ലീഹ കോറിന്തോസ്‌കാരെ അഭിസംബോധന ചെയ്യുന്നത് എങ്ങനെ?

#13. എന്തിന്റെയെല്ലാം അശുദ്ധിയിലും നിന്നാണ് നമ്മെത്തന്നെ ശുചികരിക്കണമെന്ന് പൗലോസ് ശ്ലീഹ കോറിന്തോസുകാരോടു പറഞ്ഞത്?

#14. വിശുദ്ധി പരിപൂര്‍ണ്ണമാക്കേണ്ടത് എങ്ങിനെ?

#15. എന്തിനെല്ലാം വേണ്ടിയാണ് നിങ്ങളെ ഞങ്ങളുടെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് എന്നാണ് പൗലോസ് ശ്ലീഹ കൊറിന്തോസുകാരോടു പറഞ്ഞത്?

#16. ഞങ്ങള്‍ .................... ല്‍ ചെന്നപ്പോള്‍ പോലും ഞങ്ങള്‍ക്ക് ഒരു വിശ്രമവും ഇല്ലായിരുന്നു.

#17. ഈ ക്ലേശങ്ങളില്‍ നിന്ന് ദൈവം ആരുവഴിയാണ് പൗലോസ് ശ്ലീഹായ്ക്കും കൂട്ടുകാര്‍ക്കും ആശ്വാസം നല്‍കിയത്?

#18. ................. നിങ്ങളെ ദുഃഖിപ്പിച്ചു എങ്കിലും എനിക്ക് അതില്‍ സങ്കടമില്ല.

#19. ദൈവഹിത പ്രകാരമുള്ള ദുഃഖം എന്ത് ജനിപ്പിക്കുന്നു?

#20. പൗലോസ് ശ്ലീഹ തീത്തോസിനോട് ആരെ പ്രശംസിച്ചാണ് സംസാരിച്ചത്?

#21. 2 കോറിന്തോസ് എട്ടാം അധ്യായത്തില്‍ എത്ര വാക്യങ്ങള്‍ ഉണ്ട്

#22. 2 കൊറിന്തോസ് എട്ടാം അധ്യായത്തിന്റെ ആരംഭത്തില്‍ അപ്പസ്‌തോലന്‍ അഭിസംബോധന ചെയ്യുന്നത് എങ്ങനെ?

#23. ഏതു സഭയില്‍ വര്‍ഷിക്കപ്പെട്ട ദൈവകൃപയെക്കുറിച്ച് കൊറിന്തോസുകാര്‍ അറിയണമെന്നാണ് പൗലോസ് ശ്ലീഹയും കൂട്ടരും ആഗ്രഹിക്കുന്നത്?

#24. മക്കെദോനിയക്കാര്‍ എന്തിന്റെ തീവ്രമായ പരീക്ഷയിലാണ് അകപ്പെട്ടത്?

#25. ആരെ ശുശ്രൂഷിക്കുന്നതിനുവേണ്ടിയാണ് മക്കെദോനിയാക്കാര്‍ തീവ്രമായി അപേക്ഷിച്ചത്?

#26. നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങള്‍ക്ക് അറിയാമല്ലോ. അവന്‍ സമ്പന്നനായിരുന്നിട്ടും നിങ്ങളെപ്രതി ................. ആയി.

#27. താല്പര്യത്തോടെയാണ് നല്‍കുന്നത് എങ്കില്‍ ഒരുവന്റെ കഴിവിനനുസനുസരിച്ചുള്ള ദാനം ആരു സ്വീകരിക്കും?

#28. വളരെ ഉത്സാഹത്തോടെ സ്വമനസാലെ കൊറിന്തോസുകാരുടെ അരികിലേക്ക് വന്നത് ആര്?

#29. തീത്തോസ് നിങ്ങളുടെ ഇടയില്‍ ആരംഭിച്ചിട്ടുള്ള ...................... പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ അവനോട് അഭ്യര്‍ത്ഥിച്ചു.

#30. കോറിന്തോസിലെ ജനങ്ങളെപ്രതി വി. പൗലോസ് സന്തോഷിക്കുന്നത് എന്തുകൊണ്ട്?

Finish

Results


അഭിനന്ദനങ്ങള്‍!

നിങ്ങള്‍ മികച്ച മാര്‍ക്ക് നേടിയിരിക്കുന്നു. പഠനം ഇതേപോലെ തുടരുക.



ഇനിയും മെച്ചപ്പെടാനുണ്ട്

നിങ്ങള്‍ 80% -ല്‍ കുറവ് മാര്‍ക്കാണ് നേടിയിരിക്കുന്നത്. കൂടുതല്‍ ശ്രദ്ധയോടെ പഠനം തുടരുക.


അടുത്ത ആഴ്ചയിലെ (ആഗസ്റ്റ് 25) പഠനവിഷയം
കൊറിന്തോസ് 9, 10, 11 അധ്യായങ്ങള്‍.


Leave a Reply

Your email address will not be published. Required fields are marked *