അഖണ്ഡ ജപമാല സമര്‍പ്പണത്തിന് പ്രൗഢഗംഭീര തുടക്കം

101 ദിവസം രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണത്തിനും ബഥാനിയായില്‍ തുടക്കമായി. രജത ജൂബിലി വര്‍ഷത്തില്‍ ലോക സമാധാനവും…

പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ക്രിസ്തുവിന്റെ പ്രതിനിധികള്‍: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ക്രിസ്തുവിനെയാണ് പ്രതിനിദാനം ചെയ്യുന്നതെന്നും പ്രതിഫലമില്ലാതെ അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ഊര്‍ജമാകുന്നത് ദൈവ സ്‌നേഹത്തിലുള്ള…

സ്തുതി ഗീതങ്ങളാല്‍ മുഖരിതമായി ‘മാലാഖ കുഞ്ഞുങ്ങ’ളുടെ മെഗാ സംഗമം

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ സംഗമം…

തുടരെ തുടരെ കൂട്ടക്കൊലകള്‍, പലായനം ചെയ്ത് ക്രിസ്ത്യാനികള്‍, എന്താണ് നൈജീരിയയില്‍ നടക്കുന്നത്?

ജനസംഖ്യയില്‍ പകുതിയോടടുത്താണെങ്കിലും നൈജീരിയയില്‍ ക്രിസ്ത്യാനികള്‍ നിലനില്‍പ്പിനായി പാടുപെടുകയാണ്. കഴിഞ്ഞ വാരാന്ത്യത്തില്‍ തോക്കുധാരികള്‍ നടത്തിയ വെടിവയ്പ്പില്‍ 150 പേര്‍ കൊല്ലപ്പെട്ടു. പൊലിഞ്ഞ ജീവനുകള്‍…

‘ചലഞ്ച്’ പൂര്‍ത്തിയാക്കി യൂക്കരിസ്റ്റിക് ആര്‍മി: സൈക്കിള്‍ സമ്മാനം നല്‍കി കൂരാച്ചുണ്ട് ഇടവക

ഒരു വര്‍ഷം മുടങ്ങാതെ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുക എന്ന ‘ചലഞ്ച്’ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ കൂരാച്ചുണ്ട് ഫൊറോന ദേവാലയത്തിലെ യൂക്കരിസ്റ്റിക് ആര്‍മി അംഗങ്ങള്‍ക്ക്…

സണ്‍ഡേ സ്‌കൂള്‍ അധ്യയന വര്‍ഷം ആരംഭിച്ചു

സണ്‍ഡേ സ്‌കൂള്‍ അധ്യയന വര്‍ഷ ഉദ്ഘാടനം ജൂണ്‍ ഒന്നിന് ഇടവകകളില്‍ നടന്നു. ലൂക്കാ സുവിശേഷത്തിലെ ‘നീയും പോയി അതുപോലെ ചെയ്യുക’ എന്നതാണ്…

മാലിന്യ സംസ്‌ക്കരണം ജീവിതശൈലിയാക്കണം: കയ്യടി നേടി താമരശ്ശേരി രൂപതയുടെ ചുവടുവയ്പ്പ്

റൂബി ജൂബിലിയുടെ ഭാഗമായി പരിസ്ഥിതി മാസാചരണത്തോടനുബന്ധിച്ച് മാലിന്യ സംസ്‌ക്കരണ പ്രവര്‍ത്തനങ്ങളില്‍ ബോധവല്‍ക്കണം നല്‍കി താമരശ്ശേരി രൂപത. ജൈവ, അജൈവ മാലിന്യങ്ങള്‍ വേര്‍തിരിച്ചു…

തടവറയില്‍ കഴിയുന്നവരെ ചേര്‍ത്തുപിടിക്കണം: മാര്‍ ജോസ് പുളിക്കല്‍

തടവറയില്‍ കഴിയുന്നവരെ ചേര്‍ത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അവഗണിക്കപ്പെട്ടവരെ ചേര്‍ത്തുപിടിച്ച ക്രിസ്തു ചിന്തകള്‍ അതിനായി നമ്മെ നയിക്കുമെന്നും സിബിസിഐ പ്രിസണ്‍ മിനിസ്ട്രി ചെയര്‍മാന്‍…

ഫ്രാന്‍സിസ് പാപ്പയുടെ സംസ്‌ക്കാര ചടങ്ങുകള്‍ ഏപ്രില്‍ 26-ന്

ചുവന്ന നിറമുള്ള തിരുവസ്ത്രങ്ങള്‍ ധരിച്ച്, കൈകളില്‍ ജപമാലയും തലയില്‍ പേപ്പല്‍ തൊപ്പിയുമണിഞ്ഞ് ശവമഞ്ചത്തില്‍ കിടത്തിയ ഫ്രാന്‍സിസ് പാപ്പയുടെ ചിത്രങ്ങളും വീഡിയോകളും വത്തിക്കാന്‍…

പാപ്പയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ലോക നേതാക്കള്‍

ഫ്രാന്‍സിസ് പാപ്പയുടെ നിര്യാണത്തില്‍ ലോക നേതാക്കള്‍ അനുശോചിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് അനുശോചന സന്ദേശത്തില്‍ ഫ്രാന്‍സിസ് പാപ്പയെ പ്രത്യാശയുടെ…