നിത്യനിദ്രയില്‍ മാര്‍ ജേക്കബ് തൂങ്കുഴി

കോഴിക്കോട് കോട്ടൂളിയിലെ ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ ജനറലേറ്റ് ചാപ്പലില്‍ പ്രത്യേകം ക്രമീകരിച്ച കബറിടത്തില്‍ മാര്‍ ജേക്കബ് തൂങ്കുഴിക്ക് നിത്യനിദ്ര. താമരശ്ശേരി രൂപതയുടെ…

മാര്‍ ജേക്കബ് തൂങ്കുഴിക്ക് വിട നല്‍കാന്‍ ഒരുങ്ങി താമരശ്ശേരി രൂപത

താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാനും തൃശ്ശൂര്‍ അതിരൂപതാ മുന്‍ ആര്‍ച്ച് ബിഷപ്പുമായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴിക്ക് വിട നല്‍കാനൊരുങ്ങി താമരശ്ശേരി രൂപത.…

ജീവധാര രക്തദാന ക്യാമ്പ് നടത്തി

താമരശ്ശേരി രൂപത ചെറുപുഷ്പ മിഷന്‍ ലീഗും, പ്ലാറ്റിനം ജൂബിലി ആഘോഷിക്കുന്ന കട്ടിപ്പാറ ഇടവകയും, എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററും സംയുക്തമായി സംഘടിപ്പിച്ച രക്തദാന…

ദേശീയ ന്യൂനപക്ഷ കമ്മീഷനുകള്‍ നിര്‍ജീവം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കെസിബിസി ജാഗ്രത കമ്മീഷന്‍

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ തുടങ്ങിയവയിലെ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ വിരമിച്ചിട്ടും പകരം ആരെയും നിയമിക്കാതെ പ്രസ്തുത…

ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ ദുഷ്പ്രചരണം: വസ്തുതകള്‍ നിരത്തി ജാഗ്രത കമ്മീഷന്റെ ഫേസ്ബുക്ക് പോസ്റ്റ്

ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കെസിബിസി ജാഗ്രത കമ്മീഷന്‍ പുറത്തിറക്കിയ…

കോഴിക്കോട് ഇനി അതിരൂപത, ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ ആദ്യ ആര്‍ച്ച് ബിഷപ്പ്; ചടങ്ങുകള്‍ മേയ് 25ന്

മലബാറിന്റെ മാതൃരൂപതയായ കോഴിക്കോട് രൂപതയെ അതിരൂപതയായും ഡോ. വര്‍ഗീസ് ചക്കാലക്കലിനെ ആര്‍ച്ച് ബിഷപ്പായും ഉയര്‍ത്തുന്ന ചടങ്ങുകള്‍ മേയ് 25ന് നടക്കും. വൈകിട്ട്…

പാവനാത്മ കപ്പൂച്ചിന്‍ പ്രൊവിന്‍സിന് പുതിയ നേതൃത്വം

പാവനാത്മ കപ്പൂച്ചിന്‍ പ്രൊവിന്‍സിന്റെ പുതിയ പ്രൊവിന്‍ഷ്യല്‍ മിനിസ്റ്ററായി ഫാ. വിനോദ് മങ്ങാട്ടില്‍ തെരഞ്ഞെടുക്കപ്പെട്ടു. ഫാ. മാത്യു മഠത്തിക്കുന്നേലാണ് വൈസ് പ്രൊവിന്‍ഷ്യല്‍. ഫാ.…

തടവറയില്‍ കഴിയുന്നവരെ ചേര്‍ത്തുപിടിക്കണം: മാര്‍ ജോസ് പുളിക്കല്‍

തടവറയില്‍ കഴിയുന്നവരെ ചേര്‍ത്തുപിടിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും അവഗണിക്കപ്പെട്ടവരെ ചേര്‍ത്തുപിടിച്ച ക്രിസ്തു ചിന്തകള്‍ അതിനായി നമ്മെ നയിക്കുമെന്നും സിബിസിഐ പ്രിസണ്‍ മിനിസ്ട്രി ചെയര്‍മാന്‍…

ഫാ. ഹെന്റി പട്ടരുമഠത്തില്‍ ഈശോസഭ കേരള പ്രൊവിന്‍ഷ്യല്‍

ഈശോസഭ കേരള പ്രൊവിന്‍ഷ്യലായി ഫാ. ഹെന്റി പട്ടരുമഠത്തില്‍ നിയമിതനായി. 2025 ജൂണ്‍ അവസാനത്തോടെ അദ്ദേഹം ചുമത ഏറ്റെടുക്കും. പൊന്തിഫിക്കല്‍ ബൈബിള്‍ കമ്മീഷന്‍…

ഫാ. ജോണ്‍സണ്‍ കല്ലിടുക്കില്‍ എംഎസ്എഫ്എസ് സുപ്പീരിയര്‍ ജനറല്‍

മിഷണറീസ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സാലസ് (MSFS) സന്യാസ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറലായി താമരശ്ശേരി രൂപതയിലെ വേനപ്പാറ തിരുകുടുംബ ഇടവകാംഗമായ…