താമരശ്ശേരി രൂപത മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി മെയ് 20 മുതല്‍ 22 വരെ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ നടക്കും. ‘ഉണര്‍ന്ന് പ്രശോഭിക്കുക’…
Category: Diocese News
മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി മെയ് 20 മുതല്‍ ബഥാനിയായില്‍
താമരശ്ശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി മെയ് 20 മുതല്‍ 22 വരെ പുല്ലൂരാംപാറ ബഥാനിയാ റിന്യൂവല്‍ സെന്ററില്‍ നടക്കും. രൂപതയുടെ…
സെന്റ് ജോസഫ് ക്ലോയിസ്റ്റേഡ് മൊണാസ്ട്രിയുടെ വെഞ്ചരിപ്പും ദേവാലയ പ്രതിഷ്ഠയും നാളെ
താമരശ്ശേരി രൂപതയിലെ ഈരൂടില്‍ സ്ഥാപിതമായ സെന്റ് ജോസഫ് ക്ലോയിസ്റ്റഡ് മൊണാസ്ട്രിയുടെ വെഞ്ചരിപ്പും ദേവാലയ പ്രതിഷ്ഠയും നാളെ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍…
താമരശ്ശേരി രൂപതാ വൈദികരുടെ സ്ഥലംമാറ്റം
താമരശേരി രൂപതയിലെ വൈദികരുടെ സ്ഥലംമാറ്റം പ്രസിദ്ധീകരിച്ചു. 2024 മേയ് 12 മുതല്‍ മാറ്റം പ്രാബല്യത്തില്‍ വരും. പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത് ചുമതലയേല്‍ക്കുന്ന ഇടവക/ഡിപ്പാര്‍ട്ട്മെന്റ്/…
പാലൂര്‍ക്കോട്ട സെന്റ് മേരീസ് ദേവാലയം കൂദാശ ചെയ്തു
പെരിന്തല്‍മണ്ണ ഫൊറോനയിലെ പാലൂര്‍ക്കോട്ടയില്‍ നിര്‍മിച്ച പുതിയ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മം ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ നിര്‍വഹിച്ചു. തീഷ്ണമായ വിശ്വാസത്തിന്റെയും കൂട്ടായ്മയുടെയും…
ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന് പുതിയ സാരഥികള്‍
ക്രിസ്തുദാസി സന്യാസിനി സമൂഹത്തിന്റെ മദര്‍ ജനറലായി സിസ്റ്റര്‍ ടീന കുന്നേല്‍ തെരഞ്ഞെടുക്കപ്പെട്ടു. അസി. ജനറലായി സിസ്റ്റര്‍ ലിന്‍സ മഴുവഞ്ചേരിയും ജനറല്‍ കൗണ്‍സിലര്‍മാരായി…
സമര്‍പ്പിതര്‍ വെല്ലുവിളികളെ അതിജീവിക്കേണ്ടവര്‍: ബിഷപ് മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍
താമരശ്ശേരി രൂപത സംഘടിപ്പിച്ച വൈദിക സന്യസ്ത സംഗമത്തില്‍ സമര്‍പ്പിത ജീവിതത്തിലെ വെല്ലുവിളികളെയും പരിഹാര മാര്‍ഗങ്ങളെയുംകുറിച്ച് അദിലബാദ് രൂപതാ ബിഷപ് മാര്‍ പ്രിന്‍സ്…
കൂട്ടായ്മയുടെ ആഘോഷമായി ‘അര്‍പ്പിതം 2024’
തീക്ഷ്ണതയോടെ പ്രവര്‍ത്തിക്കാനും ദൈവത്തിനു നന്ദി പറയാനുമുള്ള അവസരമാണ് വൈദിക, സന്യസ്ത സംഗമം – ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ താമരശ്ശേരി രൂപതയുടെ…
‘അര്‍പ്പിതം’ വൈദിക, സന്യസ്ത സംഗമം നാളെ
താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വൈദിക, സന്യസ്ത സംഗമം ‘അര്‍പ്പിതം 2024’ നാളെ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ട്…
മേഖലാ യൂത്ത് കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്തു
കെസിബിസി യുവജന വര്‍ഷത്തിന്റെ ഭാഗമായി രൂപതയിലെ കെസിവൈഎം യൂണിറ്റ് ഭാരവാഹികള്‍ക്കായി സംഘടിപ്പിക്കുന്ന ഏകദിന യുവജന കോണ്‍ഫ്രന്‍സിന്റെ രൂപതാതല ഉദ്ഘാടനം പാറോപ്പടി മേഖലയില്‍…