‘SMART’ നിയമാവലി പ്രകാശനം ചെയ്തു

അള്‍ത്താര ശുശ്രൂഷകരുടെ സംഘടനയായ സ്മാര്‍ട്ടിന്റെ (SMART) നിയമാവലി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ പ്രകാശനം ചെയ്തു. മേരിക്കുന്ന് പിഎംഒസിയില്‍ രൂപതാ വൈദികരുടെ…

കാക്കവയല്‍ ഇടവക രജത ജൂബിലി ആഘോഷിച്ചു

കാക്കവയല്‍ ഇടവക സ്ഥാപിതമായതിന്റെ രജത ജൂബിലി ആഘോഷങ്ങള്‍ സമാപിച്ചു. കൃതജ്ഞത ബലിക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന്…

മാതൃവേദി താമരശ്ശേരി മേഖല ഒരുക്കുന്ന ഓണ്‍ലൈന്‍ കരോള്‍ ഗാന മത്സരം

മാതൃവേദി താമരശ്ശേരി മേഖലയുടെ ആഭിമുഖ്യത്തില്‍ ഓണ്‍ലൈന്‍ കരോള്‍ ഗാനമത്സരം സംഘടിപ്പിക്കുന്നു. താമരശ്ശേരി ഫൊറോനയിലെ ഇടവകകള്‍ക്ക് വേണ്ടിയാണ് മത്സരം. 6 മിനിറ്റിനും 9…

ലോഗോസ് ക്വിസ്: താമരശ്ശേരി രൂപതയുടെ അഭിമാനമായി ലിയ ട്രീസ കേഴപ്ലാക്കല്‍

ലോഗോസ് മെഗാ ക്വിസ് പ്രതിഭാ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി മിന്നും പ്രകടനമോടെ താമരശ്ശേരി രൂപതയുടെ അഭിമാനമായി ലിയ ട്രീസ സുനില്‍…

കാക്കവയല്‍ ഇടവക ജൂബിലി ഗാനം പുറത്തിറക്കി

കാക്കവയല്‍ ഇടവകയുടെ രജത ജൂബിലി ആഘോഷവേളയില്‍ ഗായക സംഘത്തിന്റെ നേതൃത്വത്തില്‍ മനോഹരമായ ജൂബിലി ഗാനം പുറത്തിറക്കി. ഇന്ന് (19/11/2023) ഞായറാഴ്ച, വിശുദ്ധ…

ഫുഡ് ലിറ്ററസി ആന്റ് ന്യൂട്രീഷണല്‍ കൗണ്‍സലിങ് പദ്ധതി ഉദ്ഘാടനം ചെയ്തു

താമരശ്ശേരി: താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ എത്തിക്‌സിന്റെ ഭാഗമായി ആരംഭിച്ച ഫുഡ് ലിറ്ററസി ആന്റ്…

ലോഗോസ് മെഗാ ഫൈനലിലേക്ക് താമരശ്ശേരി രൂപതയില്‍ നിന്നും രണ്ടു പേര്‍

കെസിബിസി ബൈബിള്‍ കമ്മീഷന്‍ സംഘടിപ്പിക്കുന്ന ലോഗോസ് ക്വിസിന്റെ മെഗാ ഫൈനലിലേക്ക് താമരശ്ശേരി രൂപതയില്‍ നിന്നും രണ്ടു പേര്‍ യോഗ്യത നേടി. ബി…

ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണം സമാപിച്ചു

താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ 101 ദിവസങ്ങളായി തുടര്‍ന്ന അഖണ്ഡ ജപമാല സമര്‍പ്പണം സമാപിച്ചു. സമാപനത്തോടനുബന്ധിച്ച്…

ഫാ. മാത്യു തകിടിയേല്‍ നിര്യാതനായി

താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. മാത്യു തകിടിയേല്‍ (73) നിര്യാതനായി. ശാരീരിക ബുദ്ധിമുട്ടുകളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭൗതികദേഹം വ്യാഴാഴ്ച (26-10-2023) ഉച്ചയ്ക്ക് ഒരു…

ഫാ. ഫ്രാന്‍സിസ് കള്ളിക്കാട്ട് നിര്യാതനായി

താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ഫ്രാന്‍സിസ് കള്ളിക്കാട്ട് (86) നിര്യാതനായി. വാര്‍ധക്യ സഹചമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. അച്ചന്റെ ഭൗതിക ശരീരം…