ജൂണ്‍ 27: അലെക്‌സാന്‍ഡ്രിയായിലെ വിശുദ്ധ സിറില്‍

എഫേസൂസു സൂനഹദോസില്‍ പേപ്പല്‍ പ്രതിനിധിയായി അദ്ധ്യക്ഷത വഹിച്ചു നെസ്റേറാറിയന്‍ സിദ്ധാന്തങ്ങള്‍ പാഷണ്ഡതയാണെന്നു ബോധ്യപ്പെടുത്തി കന്യകാമറിയത്തിന്റെ ദൈവമാതൃസ്ഥാനം വിശ്വാസസത്യമായി പ്രഖ്യാപിക്കുന്നതിനു വഴിതെളിച്ച വേദപാരംഗതനാണു…

ജൂണ്‍ 26: വിശുദ്ധ യോഹന്നാനും പൗലോസും രക്തസാക്ഷികള്‍

മതത്യാഗിയായ ജൂലിയന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിലെ രണ്ട് ഉദ്യോഗസ്ഥന്മാരാണ് രക്തസാക്ഷികളായ യോഹന്നാനും പൗലോസും. ചിലര്‍ ദുഷ്ടതകൊണ്ട് ഐശ്വര്യം പ്രാപിക്കുന്നത് അവര്‍ കണ്ടെങ്കിലും ലോകബഹുമാനം…

ജൂണ്‍ 25: അക്വിറെറയിനിലെ വിശുദ്ധ പ്രോസ്‌പെര്‍

പ്രാസ്‌പെര്‍ അക്വിറെറയിനില്‍ ജനിച്ചു; വ്യാകരണ പഠനത്തിനുശേഷം മാര്‍സെയ്ക്ക് സമീപമുള്ള പ്രോവെന്‍സിലേക്കു പോയി. രക്ഷാകരമായ പ്രവൃത്തികള്‍ ചെയ്യാനും ചെയ്യാനാഗ്രഹിക്കുവാനും പ്രസാദവരം വേണമെന്നുള്ള വിശുദ്ധ…

ജൂണ്‍ 22: നോളയിലെ വിശുദ്ധ പൗളിനുസ് മെത്രാന്‍

ഗോളിലെ പ്രീഫെക്ടും ധനാഢ്യനുമായ പൊന്തിയൂസു പൗളിനൂസിന്റെ മകനാണ് ആറേഴു വിശുദ്ധന്മാരുടെ പ്രശംസയ്ക്കു പാത്രമായിട്ടുള്ള വിശുദ്ധ പൗളിനൂസ്. വിശുദ്ധ ജെറോമും വിശുദ്ധ അഗസ്റ്റിനും…

ജൂണ്‍ 21: വിശുദ്ധ അലോഷ്യസ് ഗൊണ്‍സാഗാ

‘ഞാന്‍ വളഞ്ഞ ഒരു ഇരുമ്പുവടിയാണ്; ആശാനിഗ്രഹവും പ്രാര്‍ത്ഥനയുമാകുന്ന ചുറ്റികവഴി എന്നെ നേരെയാക്കുന്നതിനാണ് ഞാന്‍ സന്യാസം ആശ്ലേഷിച്ചത്”, ഈശോസഭാ നോവിസായ അലോഷ്യസു പറഞ്ഞ…

ജൂണ്‍ 20: വിശുദ്ധ സില്‍വേരിയൂസു പാപ്പാ

വൈദികനാകുന്നതിനുമുമ്പ് വിവാഹിതനായിരുന്ന ഹോര്‍മിസ് ദാസു പാപ്പായുടെ പുത്രനാണ് സില്‍വേരിയൂസുപാപ്പാ വിശുദ്ധ അഗാപെറസു പാപ്പായുടെ മരണശേഷം 47-ാം ദിവസം സില്‍വേരിയൂസിനെ പാപ്പായായി തിരഞ്ഞെടുത്തു.…

ജൂണ്‍ 19: വിശുദ്ധ റൊമുവാള്‍ഡ്

റവെന്നാക്കാരനായ സെര്‍ജിയസു പ്രഭു ഒരു വസ്തുതര്‍ക്കത്തെ അടിസ്ഥാനപ്പെടുത്തി ഒരു ചാര്‍ച്ചക്കാരനോടു ദ്വന്ദ്വ യുദ്ധം ചെയ്ത് അയാളെ വധിച്ചു. പിതാവിന്റെ ഈ മഹാ…

ജൂണ്‍ 16: വിശുദ്ധ ജോണ്‍ ഫ്രാന്‍സിസു റേജിസ്

1597 ജനുവരി 31-ാം തീയതി നര്‍ബോണ്‍ രൂപതയില്‍ ഒരു കുലീന കുടുംബത്തില്‍ ജോണ്‍ ഫാന്‍സിസു റേജിസു ജനിച്ചു. അഞ്ചാമത്തെ വയസ്സില്‍ നിത്യനരകത്തെപ്പറ്റി…

ജൂണ്‍ 17: വിശുദ്ധ നിക്കാന്റരും മാര്‍സിയനും രക്തസാക്ഷികള്‍

ഡിയോക്‌ളീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് മേസിയായിലോ നേപ്പിള്‍സിലോ വച്ച് രക്തസാക്ഷിത്വമകുടം ചൂടിയവരാണ് വിശുദ്ധ നിക്കാന്റരും മാര്‍സിയനും. ഇവര്‍ കുറേക്കാലം റോമന്‍ സൈന്യത്തില്‍ സേവനം…

ജൂണ്‍ 18: വിശുദ്ധ മാര്‍ക്കസ്സും മര്‍സെല്ലിനുസും രക്തസാക്ഷികള്‍

റോമയിലെ ഒരു പ്രസിദ്ധ കുടുംബത്തില്‍ ജനിച്ച ദ്വിജ സഹോദരന്മാരാണ് മാര്‍ക്കസ്സും മര്‍സെല്ലിനുസും. യൗവനത്തില്‍ അവര്‍ ക്രിസ്തുമതം ആശ്ലേഷിച്ചു; അവര്‍ വിവാഹിതരുമായി. 284…