ഡിസംബര്‍ 16: വിശുദ്ധ അഡിലെയ്ഡ്
അപ്പര്‍ ബര്‍ഗന്റിയിലെ രാജാവായിരുന്ന റുഡോള്‍ഫ് ദ്വിതീയന്റെ മകളാണ് അഡിലെയ്ഡ്. ബാല്യത്തിലെ പറഞ്ഞുറപ്പിച്ച പ്രകാരം ഹ്യൂഗ് രാജാവിന്റെ മകന്‍ ലോത്തെയറുമായുള്ള വിവാഹം യഥാസമയം നടന്നു. എന്നാല്‍ അസൂയാലുവായ ബെറെങ്കാരീയൂസ്
Read More