Spirituality

Daily Saints

ഒക്ടോബര്‍ 1: ലിസ്യൂവിലെ വിശുദ്ധ ത്രേസ്യാ കന്യക

ചെറുപുഷ്പം എന്നറിയപ്പെടുന്ന മരിയാ ഫ്രാന്‍സിസ് തെരേസാ മാര്‍ട്ടിന്‍ 1873 ജാനുവരി 2-ാം തീയതി അലെന്‍സോണില്‍ ജനിച്ചു. പിതാവ് ളൂയിമാര്‍ട്ടിന്‍ സാമാന്യം ധനമുള്ള ഒരു പട്ടുവ്യാപാരി ആയിരുന്നതുകൊണ്ട് മരിയാ,

Read More
Daily Saints

സെപ്തംബര്‍ 29: പ്രധാന മാലാഖമാരായ മിഖായേല്‍, ഗബ്രിയേല്‍, റാഫേല്‍

ദൈവത്തിന്റെ അശരീരിയായ സന്ദേശവാഹകരാണു മാലാഖമാര്‍. മനുഷ്യരെ സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ അവരെ സൃഷ്ടിച്ചുവെന്നു വിശുദ്ധ ഗ്രന്ഥത്തില്‍നിന്ന് വ്യക്തമാണ്. മനുഷ്യരുടെ മുഖഛായ വ്യത്യസ്തമായിരിക്കുന്നതുപോലെ മാലാഖമാര്‍ക്കു ശക്തി വ്യത്യസ്തമാണ്. അവരുടെ ശക്തിയനുസരിച്ചു മൂന്നു

Read More
Daily Saints

സെപ്തംബര്‍ 28: വിശുദ്ധ വെഞ്ചസ്ലാസ് രാജാവ്

ബൊഹിമീയായിലെ നാടുവാഴിയായ യുറാടിസ്ലാസിന്റെ മകനാണ് വെഞ്ചസ്ലാസ്. പിതാവ് ഒരുത്തമ ക്രിസ്ത്യാനിയായിരുന്നു; അമ്മ ഡ്രഹോമീറാ കൊള്ളരുതാത്ത ഒരു വിജാതീയ സ്ത്രീയും. അവള്‍ക്കു രണ്ടു മക്കളുണ്ടായി: വെഞ്ചസ്ലാസ്, ബൊലെസ്ലാസ്. മൂത്തയാളെ

Read More
Daily Saints

സെപ്തംബര്‍ 27: വിശുദ്ധ വിന്‍സെന്റ് ഡി പോള്‍

പിറനീസു പര്‍വ്വതത്തിനു സമീപം പൂയി എന്ന ഒരു ഗ്രാമ പ്രദേശത്തു വില്യം ഓഫ് പോളിന്റെയും ബെര്‍ട്രാന്റായുടെയും ആറു മക്കളിലൊരാളാണു വിന്‍സെന്റ് ഡി പോള്‍. സാമാന്യം നല്ല വിദ്യാഭ്യാസത്തിനുശേഷം

Read More
Daily Saints

സെപ്തംബര്‍ 26: വിശുദ്ധ കോസ്‌മോസും ദമിയാനോസും

അറേബ്യയില്‍ ജനിക്കുകയും സിറിയയില്‍ വിദ്യാഭ്യാസം നടത്തുകയും ചെയ്ത രണ്ടു സഹോദരന്മാരാണു കോസ്‌മോസും ദമിയാനോസും. രണ്ടുപേരും ഭിഷഗ്വരന്മാരായിരുന്നു. ക്രിസ്തീയ ഉപവിയുടെ പ്രചോദനത്തില്‍ പ്രതിഫലം കൂടാതെയാണ് അവര്‍ ചികിത്സിച്ചിരുന്നത്. അതേസമയം

Read More
Daily Saints

സെപ്തംബര്‍ 25: വിശുദ്ധ ഫേര്‍മിന്‍

സ്‌പെയിനില്‍ നവാറെ എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പസലോണിയായില്‍ ഫേര്‍മിന്‍ ഭൂജാതനായി. വിശുദ്ധ സത്തൂര്‍ണിനൂസിന്റെ ഒരു ശിഷ്യന്‍ ഫേര്‍മിനെ മാനസാന്തരപ്പെടുത്തി. വിശുദ്ധ സത്തൂര്‍ണിനൂസിന്റെ പിന്‍ഗാമിയായ വിശുദ്ധ ഹൊണരാത്തൂസ്

Read More
Daily Saints

സെപ്തംബര്‍ 24: കാരുണ്യമാതാവ്

കാരുണ്യമാതാവിന്റെ സംരക്ഷണത്തില്‍ വിശുദ്ധ പീറ്റര്‍ നൊളാസ്‌കോ ആരംഭിച്ച സന്യാസ സഭയാണ് ആദ്യമായി ഈ തിരുനാള്‍ കൊണ്ടാടാന്‍ അനുമതി വാങ്ങിയത്. ലാങ്കുവെഡോക്ക് എന്ന സ്ഥലത്ത് കുലീനമായ നൊളോസ്‌കോ കുടുംബത്തില്‍

Read More
Daily Saints

സെപ്തംബര്‍ 22: വിശുദ്ധ തോമസ് വില്ലനോവ മെത്രാന്‍

സ്‌പെയിനില്‍ കാസ്‌ററീലില്‍ ജനിച്ച തോമസ്സിന്റെ വിദ്യാഭ്യാസം വില്ലനോവയില്‍ നടത്തിയതുകൊണ്ട് വില്ലനോവ എന്ന ഉപനാമധേയം ഉണ്ടായി. കുടുംബം സമ്പന്നമല്ലായിരുന്നു വെങ്കിലും മാതാപിതാക്കള്‍ കഴിവനുസരിച്ച് ദരിദ്രരെ സഹായിച്ചിരുന്നു. കാര്‍ഷികാദായങ്ങള്‍ വിറ്റു

Read More
Daily Saints

സെപ്തംബര്‍ 21: വിശുദ്ധ മത്തായി ശ്ലീഹ

വിശുദ്ധ മത്തായിയെ വിശുദ്ധ മാര്‍ക്ക് വിളിക്കുന്നത് അല്‍ഫേയുടെ മകനായ ലേവി എന്നാണ്. ഗലീലിയിലാണ് അദ്ദേഹം ജനിച്ചത്. റോമാക്കാര്‍ക്കുവേണ്ടി ചുങ്കം പിരിക്കലായിരുന്നു തൊഴില്‍. ചുങ്കക്കാരോട് സ്വാഭാവികമായി യഹൂദര്‍ക്ക് വെറുപ്പായിരുന്നു.

Read More
Daily Saints

സെപ്റ്റംബര്‍ 20: വിശുദ്ധ എവ്സ്റ്റാക്കിയൂസും കൂട്ടരും

ട്രാജന്‍ ചക്രവര്‍ത്തിയുടെ സൈന്യത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥനായിരുന്ന പ്ലാസ്സിടൂസാണ് ക്രിസ്ത്യാനിയായി എവ്സ്റ്റാക്കിയൂസ് എന്ന നാമധേയം സ്വീകരിച്ചത്. അദ്ദേഹ ത്തിന്റെ ഭാര്യ ടസിസാന മാനസാന്തരത്തിനുശേഷം തെയോപിസ്‌തെസ് എന്ന് പേരെടുത്തു.

Read More