ഉക്രൈനിലേയും പാലസ്തീനിലെയും യുദ്ധ ദുരിതം പേറുന്നവരെ യൗസേപ്പിതാവന് സമര്‍പ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മാര്‍ച്ച് 19ന് വിശുദ്ധ യൗസേപ്പിതാന്റെ തിരുനാള്‍ ആഘോഷിച്ച ശേഷമായിരുന്നു…
Category: Vatican News
ഫ്രാന്‍സിസ് പാപ്പയുടെ പുതിയ പുസ്തകം ‘ജീവിതം എന്റെ കഥ ചരിത്രത്തിലൂടെ’ 2024 മാര്‍ച്ചില്‍ പുറത്തിറങ്ങും
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥാപരമായ പുസ്തകം ‘ജീവിതം, എന്റെ കഥ ചരിത്രത്തിലൂടെ’ അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കും. ഹാര്‍പര്‍കോളിന്‍സാണു പ്രസാധകര്‍. അമേരിക്കയിലും യൂറോപ്പിലും ലാറ്റിന്‍…
ഫ്രാൻസിസ് പാപ്പയുടെ ചാക്രികലേഖനമായ ലൗദാത്തോ സീയുടെ രണ്ടാം ഭാഗം ലൗദാത്തേ ദേവുമിന്റെ പ്രകാശനം ഇന്ന്
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ‘ലൗദാത്തോ സീ’ (അങ്ങേക്ക് സ്തുതി) യെന്ന ചാക്രികലേഖനത്തിന്റെ രണ്ടാം ഭാഗം ‘ലൗ ദാത്തെ ദേവും’ (ദൈവത്തെസ്തുതിക്കുവിന്‍) വിശുദ്ധ ഫ്രാന്‍സിസ്…
വിശുദ്ധനാടിനും ഉക്രൈനും വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ
വിശുദ്ധനാട്ടില്‍ തുടരുന്ന സംഘര്‍ഷങ്ങളെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രായേലിനും പാലസ്തീനുമിടയില്‍ സമാധാനത്തിനും അനുരഞ്ജനത്തിനുമായി പാപ്പ ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ്…
ആശുപത്രി വാസത്തിന് വിരാമം, ഫ്രാന്‍സിസ് പാപ്പ വത്തിക്കാനിലേക്ക് മടങ്ങി
ഒരാഴ്ചയിലധികം നീണ്ട ആശുപത്രി വാസത്തിനു ശേഷം ഫ്രാന്‍സിസ് പാപ്പ പുഞ്ചിരിച്ചുകൊണ്ട് വത്തിക്കാനിലേക്ക് മടങ്ങി. ഉദരസംബന്ധമായ ശസ്ത്രക്രിയയ്ക്കായി ജൂണ്‍ ഏഴിനാണ് റോമിലെ ജെമെല്ലി…
പാപ്പയുടെ ചിത്രം വരച്ചും ആശംസകള്‍ നേര്‍ന്നും കാന്‍സര്‍ വാര്‍ഡിലെ കുട്ടികള്‍
ആശംസാ കാര്‍ഡുകള്‍ കൈമാറിയും പാപ്പയുടെ ചിത്രങ്ങള്‍ വരച്ചും മാര്‍പാപ്പയുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഈ കുരുന്നുകള്‍.
ശസ്ത്രക്രിയ കഴിഞ്ഞു, ഫ്രാന്‍സിസ് പാപ്പ സുഖം പ്രാപിക്കുന്നു
മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ സുഖം പ്രാപിക്കുന്നു. വത്തിക്കാന്‍ സമയം ജൂണ്‍ 7 ബുധനാഴ്ച വൈകുന്നേരമാണ് ഉദരസംബന്ധമായ…
ജനനനിരക്ക് പ്രോത്സാഹിപ്പിക്കുന്ന കുടുംബനയങ്ങള്‍ വേണം: മാര്‍പാപ്പ
ജീവനെ സ്വാഗതം ചെയ്യുന്ന കുടുംബസൗഹൃദ നയങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ലോക രാഷ്ട്രങ്ങളോട് ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര കുടുംബദിനത്തെ…