ദേശീയ ന്യൂനപക്ഷ കമ്മീഷന്‍, ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ തുടങ്ങിയവയിലെ അധ്യക്ഷന്‍ ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ വിരമിച്ചിട്ടും പകരം ആരെയും നിയമിക്കാതെ പ്രസ്തുത…
Tag: KCBC Jagratha Commission
ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങള്‍ അപലപനീയം: കെസിബിസി ജാഗ്രത കമ്മീഷന്‍
ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചു ആസൂത്രിതമായി നടക്കുന്നുണ്ടെന്നും അത്തരം നീക്കങ്ങള്‍ അപലപനീയമാണെന്നും കെസിബിസി…
കെസിബിസി ജാഗ്രത കമ്മീഷന് പുതിയ സാരഥികള്‍
കെസിബിസി സാമൂഹിക ഐക്യ ജാഗ്രത കമ്മീഷന്‍ ചെയര്‍മാനായി മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ ബിഷപ് ഡോ. യൂഹാനോന്‍ മാര്‍ തിയഡോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. കമ്മീഷന്‍ ചെയര്‍മാനായിരുന്ന…
കാതല്‍: കലയും കളവും
ലൈംഗിക ആഭിമുഖ്യങ്ങളെയും ലൈംഗിക ചോദനകളെയും രണ്ടായി കണ്ടുകൊണ്ടുള്ള പക്വമായ സമീപനത്തിന് പകരം, ലൈംഗിക അതിപ്രസരത്തിന് ഇടംകൊടുക്കുന്ന ‘കാതല്‍’ സംവേദനം ചെയ്യുന്ന അടിസ്ഥാന…
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ളനീക്കങ്ങള്‍ അപലപനീയം: കെസിബിസി ജാഗ്രതാ കമ്മീഷന്‍
സ്ഥാപനത്തിന്റെ സല്‍പ്പേര് തകര്‍ക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നിലെന്ന് വിലയിരുത്തുന്നു.