നിശബ്ദതയ്ക്കും പ്രാര്‍ത്ഥനയ്ക്കുമായി സെന്റ് ജോര്‍ജ് വൈദിക ഭവനം കക്കാടംപൊയിലില്‍ ഒരുങ്ങുന്നു

വൈദികര്‍ക്കായി കക്കാടംപൊയിലില്‍ നിര്‍മിക്കുന്ന സെന്റ് ജോര്‍ജ് വൈദിക ഭവനത്തിന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ തറക്കല്ലിട്ടു. താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി…