Month: July 2023

CareerUncategorized

ആല്‍ഫാ അക്കാദമിയില്‍ ജര്‍മന്‍ ഭാഷ പരിശീലനം

തിരുവമ്പാടി: ജര്‍മ്മന്‍ ഭാഷയില്‍ പ്രാവിണ്യം നേടുന്നതിനും വിദേശ ജോലി സ്വപ്‌നം കാണുന്നവര്‍ക്കുമായി താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ മരിയ അക്കാദമിയില്‍ ജര്‍മന്‍ ഭാഷ പരിശീലന ക്ലാസ്സുകള്‍

Read More
Diocese News

യുവജനങ്ങള്‍ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവരാകണം: ബിഷപ്

പാറോപ്പടി: കെസിവൈഎം യുവജന ദിനാഘോഷവും തിരുശേഷിപ്പ് പ്രയാണ സമാപനവും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് രൂപതയുടെ ശക്തിയെന്നും കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കുന്ന

Read More
Diocese News

ഫീദെസ് ഫാമിലി ക്വിസ്: തിരുവമ്പാടി ഒന്നാമത്

താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫീദെസ് ഫാമിലി ക്വിസ് മത്സരത്തില്‍ തിരുവമ്പാടി ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവമ്പാടി ഇടവകയിലെ ഷൈനി താമരക്കാട്ട് ആന്റ്

Read More
Editor's Pick

‘തളര്‍ത്താനാണ് ശ്രമമെങ്കില്‍, തളരാന്‍ ഉദ്ദേശമില്ല’: അലോഹ ബെന്നി

കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഭവ വികാസങ്ങള്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നീക്കമായി വഴി മാറി. നിരവധി പേര്‍ കഴമ്പില്ലാത്ത ആരോപണങ്ങളുമായി സോഷ്യല്‍

Read More
Career

സ്റ്റാര്‍ട്ടില്‍ 100 മണിക്കൂര്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്

കോഴിക്കോട്: താമരശ്ശേരി രൂപതയുടെ പരീക്ഷാ പരിശീന കേന്ദ്രമായ സ്റ്റാര്‍ട്ടില്‍ 100 മണിക്കൂര്‍ കോംപ്രഹന്‍സീവ് ആന്റ് സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസുകള്‍ ജൂലൈ 22ന് ആരംഭിക്കും. ബിരുദ, ബിരുദാനന്തര ബിരുദധാരികള്‍ക്ക്

Read More
Career

മനോമയയില്‍ ‘കുട്ടികളുടെ മനഃശാസ്ത്രം’ ഓണ്‍ലൈന്‍ കോഴ്‌സ് പ്രവേശനം ആരംഭിച്ചു

മനോമയ സെന്റര്‍ ഫോര്‍ സൈക്കോളജിക്കല്‍ സ്റ്റഡീസ് സംഘടിപ്പിക്കുന്ന ‘കുട്ടികളുടെ മനഃശാസ്ത്രം’ എന്ന രണ്ട് മാസത്തേ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. രാത്രി 8.30 മുതല്‍ 9.30 വരെ

Read More
Special Story

‘മാഷേ, ചെറിയോരു ഡൗട്ട്’

ഇംഗ്ലണ്ടില്‍ കാള്‍ മാര്‍ക്‌സിന്റെ കബറിടത്തില്‍ സ്യൂട്ടും കോട്ടുമിട്ട് മുഷ്ടി ചുരുട്ടി നിന്നപ്പോള്‍ അണികളുടെ മാഷിന് മാര്‍ക്‌സിന്റെ ‘കറുപ്പ്’ അല്‍പം തലയ്ക്ക് പിടിച്ചു. ഫ്യൂഡല്‍ സമൂഹത്തിന്റെ നവകൊളോണിയലിസ ബൂര്‍ഷ്വ

Read More
Special Story

ഗോവിന്ദന്‍ മാസ്റ്റര്‍ എയറിലാണ്!

അടിക്കടിയുള്ള വിവാദ പ്രസ്താവനകളിലൂടെ സൈബര്‍ ലോകത്ത് എയറിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍. ഏറ്റവും ഒടുവിലായി ഇംഗ്ലണ്ടിലെ പള്ളികള്‍ വിശ്വാസികള്‍ ഇല്ലാത്തതിനാല്‍ വില്‍പ്പനയ്ക്ക്

Read More
Editor's Pick

നഴ്‌സറിയില്‍ നിന്ന് പകല്‍ വീട്ടിലേക്ക്‌

പ്രശസ്തമായ ഒരു സ്വര്‍ണശാല അയല്‍ നഗരങ്ങളില്‍ ശാഖകള്‍ തുറക്കുന്ന കാലമായിരുന്നത്. എതിരാളി സ്ഥാപനം തുടങ്ങുന്നതിനു മുമ്പ് അവിടെ ശാഖ തുറക്കാനുള്ള കടുത്ത മത്സരം. പത്രങ്ങളില്‍ പരസ്യവും നടിമാരെക്കൊണ്ടുള്ള

Read More
Diocese News

‘പ്രിയപ്പെട്ട പ്രധാനമന്ത്രി, മണിപ്പൂരിലേക്ക് പോകൂ…’ – ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

താമരശ്ശേരി: മണിപ്പൂരില്‍ കലാപം തുടരുമ്പോഴും അധികാരികള്‍ നിസംഗത പാലിക്കുന്നതിനെ നിശിതമായി വിമര്‍ശിച്ച് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. ” മണിപ്പൂര്‍ കത്തുമ്പോള്‍ ഭരണാധികാരികള്‍ ഉറങ്ങുകയാണ്. പ്രധാനമന്ത്രി വിദേശ

Read More