മൂന്ന് കുടുംബങ്ങള്‍ക്ക് കൂടി വിലങ്ങാട് ഫൊറോനയുടെ കൈത്താങ്ങ്
ജീവിത പ്രാരാബ്ദങ്ങള്‍ക്കിടയില്‍ സ്വന്തം ഭവനമെന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാന്‍ കഴിയാത്ത ഭവനരഹിതരായ മൂന്ന് കുടുംബങ്ങള്‍ക്ക് വീടു പണിതു നല്‍കി വിലങ്ങാട് ഫൊറോന. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ വീടുകളുടെ
Read More