വട്ടച്ചിറ സെന്റ് സെബാസ്റ്റ്യന്‍ കുരിശുപള്ളി വെഞ്ചരിച്ചു
കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിയുടെ കീഴില്‍ വട്ടച്ചിറയില്‍ പുതുതായി നിര്‍മ്മിച്ച സെന്റ് സെബാസ്റ്റ്യന്‍ കുരിശുപള്ളി വെഞ്ചരിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം
Read More