എല്‍ഡിസി 2024: പാഴാക്കരുത് ഈ സുവര്‍ണ്ണാവസരം
പാവങ്ങളുടെ ഐഎഎസ് എന്ന് വിളിപ്പേരുള്ള എല്‍ഡിസി പരീക്ഷയുടെ വിജ്ഞാപനം കേരള പിഎസ്‌സി പുറത്തിറക്കി. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ബിരുദമടക്കമുള്ള അധിക യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാനാകും. മുന്‍വര്‍ഷത്തെപ്പോലെ രണ്ടു
Read More