Month: December 2023

Daily Saints

ഡിസംബര്‍ 16: വിശുദ്ധ അഡിലെയ്ഡ്

അപ്പര്‍ ബര്‍ഗന്റിയിലെ രാജാവായിരുന്ന റുഡോള്‍ഫ് ദ്വിതീയന്റെ മകളാണ് അഡിലെയ്ഡ്. ബാല്യത്തിലെ പറഞ്ഞുറപ്പിച്ച പ്രകാരം ഹ്യൂഗ് രാജാവിന്റെ മകന്‍ ലോത്തെയറുമായുള്ള വിവാഹം യഥാസമയം നടന്നു. എന്നാല്‍ അസൂയാലുവായ ബെറെങ്കാരീയൂസ്

Read More
Daily Saints

ഡിസംബര്‍ 15: വിശുദ്ധ മെസ്മിന്‍

‘അസാധാരണ പ്രവൃത്തികള്‍ വഴി ദൈവത്തെ സേവിക്കാന്‍ എല്ലാവരും ക്ഷണിക്കപ്പെട്ടിട്ടില്ല. സാധാരണ പ്രവൃത്തികള്‍ വഴി ദൈവത്തെ സേവിക്കാന്‍ എല്ലാവരും ക്ഷണിക്കപ്പെട്ടിരിക്കുന്നു. ഒന്നും ആഗ്രഹിക്കാതിരിക്കുക. ഒന്നും നിഷേധിക്കാതിരിക്കുക.’ ഇതായിരുന്നു വിശുദ്ധ

Read More
Daily Saints

ഡിസംബര്‍ 14: കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ (വേദപാരംഗതന്‍)

ആവിലായ്ക്ക് സമീപം ഫോണ്ടിബേര്‍ എന്ന സ്ഥലത്ത് 1542ല്‍ ജോണ്‍ ജനിച്ചു. ഇപ്പെസ്സിലെ ഗൊണ്‍സാലെസ്സാണ് പിതാവ്. പിതാവിന്റെ മരണശേഷം നിരാംലംബയായ അമ്മയെ സഹായിക്കുവാന്‍ ജോണ്‍ ഒരാശുപത്രിയില്‍ രോഗികളെ ശുശ്രൂഷിക്കുന്ന

Read More
Daily Saints

ഡിസംബര്‍13: വിശുദ്ധ ലൂസി കന്യക (രക്തസാക്ഷി)

സിസിലിയിലെ പ്രധാന നഗരമായ സിറാക്കൂസില്‍ ഒരു കുലീന കുടുംബത്തില്‍ ലൂസി ജനിച്ചു. ശിശുവായിരിക്കുമ്പോള്‍ തന്നെ പിതാവ് മരിച്ചു. അമ്മയുടെ സംരക്ഷണത്തില്‍ വളര്‍ന്ന അവള്‍ ഈശോയെ മണവാളനായി സ്വീകരിക്കാന്‍

Read More
Daily Saints

ഡിസംബര്‍ 12: വിശുദ്ധ ജെയിന്‍ ഫ്രാന്‍സിസ് ദെ ഷന്താള്‍

ബര്‍ഗന്റി പാര്‍ലമെന്റിന്റെ പ്രസിഡന്റായിരുന്ന ബെനീഞ്ഞിയൂ പ്രൊമിയോട്ടിന്റെ രണ്ടാമത്തെ മകളാണ് 1573 ജനുവരി 25 ന് ജനിച്ച ജെയിന്‍. ബാല്യത്തില്‍ തന്നെ അമ്മ മരിച്ചു. ജെയിന് 20 വയസുള്ളപ്പോള്‍

Read More
Daily Saints

ഡിസംബര്‍ 11: വിശുദ്ധ ഡമാസസ് പാപ്പ

18 വര്‍ഷവും 2 മാസവും പേപ്പല്‍ സിംഹാസനത്തെ അലങ്കരിച്ച ഡമാസസ് വിശുദ്ധ ലോറന്‍സിന്റെ ദേവാലയത്തില്‍ ഒരു ഡീക്കനായി തന്റെ ശുശ്രൂഷാ ജീവിതം ആരംഭിച്ചു. പിന്നീട് പുരോഹിതനാകുകയും ലിബേരിയൂസ്

Read More
Diocese News

ഫിയെസ്റ്റ 2023: പാറോപ്പടി സെന്റ് ആന്റണീസ് വിജയികള്‍

താമരശ്ശേരി രൂപത കമ്മ്യൂണിക്കേഷന്‍ മീഡിയയും ചെറുപുഷ്പ മിഷന്‍ ലീഗും സംയുക്തമായി സംഘടിപ്പിച്ച ഫിയെസ്റ്റ 2023 കരോള്‍ ഗാനമത്സരത്തില്‍ പാറോപ്പടി സെന്റ് ആന്റണീസ് ടീം വിജയികളായി. മഞ്ഞക്കടവ് സെന്റ്

Read More
Daily Saints

ഡിസംബര്‍ 10: വിശുദ്ധ എവുലാലിയാ

ഡയോക്ലീഷന്റെയും മാക്‌സിമിയന്റെയും മതപീഡനകാലത്ത് സ്‌പെയിനില്‍ മെരിഡാ എന്ന നഗരത്തിലെ ഒരു പ്രഭുകുടുംബത്തിലാണ് എവൂലാലിയ ജനിച്ചത്. ഭക്തരായ മാതാപിതാക്കന്മാരുടെ പ്രചോദനത്തില്‍ ബാല്യകാലത്തു തന്നെ ഒരു കന്യകയായി ജീവിക്കാന്‍ അവള്‍

Read More
Daily Saints

ഡിസംബര്‍ 9: വിശുദ്ധ പീറ്റര്‍ ഫുരിയര്‍

റോമാ സാമ്രാജ്യത്തിലെ മാറ്റെയിന്‍ കോര്‍ട്ട് എന്ന പ്രദേശത്ത് 1565 നവംബര്‍ 30ന് വിശുദ്ധ പീറ്റര്‍ ഫുരിയര്‍ ജനിച്ചു. പതിനഞ്ചാമത്തെ വയസില്‍ അദ്ദേഹം സര്‍വ്വകലാശാലാ പഠനം തുടങ്ങി. 24-ാമത്തെ

Read More
Daily Saints

ഡിസംബര്‍ 8: കന്യകാമറിയത്തിന്റെ അമലോത്ഭവം

സര്‍പ്പത്തിന്റെ തല തകര്‍ത്തവളും നന്മനിറഞ്ഞവളുമായ കന്യകാമറിയം ഉത്ഭവപാപരഹിതയാണെന്നുള്ള വിശ്വാസ സത്യം സാവധാനത്തിലാണ് തിരുസഭയ്ക്ക് തെളിവായത്. ഒരു പ്രൊട്ടസ്റ്റന്റു കവിയായ വേഡ്‌സ്‌വര്‍ത്ത് ”പാപപങ്കിലമായ മനുഷ്യപ്രകൃതിയുടെ ഏക സ്തുതി പാത്രമേ”

Read More