Month: February 2024

Diocese News

സ്വപ്ന ഗിരീഷ് കുമ്പാട്ട് മാതൃവേദി രൂപതാ പ്രസിഡന്റ്

സീറോ മലബാര്‍ മാതൃവേദി താമരശ്ശേരി രൂപത എക്‌സിക്യൂട്ടീവ് യോഗവും 2024-25 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പും താമരശ്ശേരിയില്‍ നടന്നു. സ്വപ്ന ഗിരീഷ് കുമ്പാട്ട് (താമരശ്ശേരി) രൂപതാ പ്രസിഡന്റായി

Read More
Daily Saints

ഫെബ്രുവരി 10: വിശുദ്ധ സ്‌കൊളാസ്റ്റിക്കാ കന്യക

വിശുദ്ധ ബെനഡിക്റ്റിന്റെ സഹോദരിയാണ് സ്‌കൊളസ്റ്റിക്ക. കുലീനമായ ഒരു ഇറ്റാലിയന്‍ കുടുംബത്തിലാണ് അവളുടെ ജനനം. പിന്നീട് ആശ്രമത്തില്‍ ചേര്‍ന്നു. ആശ്രമജീവിതത്തിനിടയില്‍ അനേകം സ്ത്രീജനങ്ങളെ സുകൃതജീവിതത്തിലേക്ക് അവള്‍ ആനയിച്ചുവെന്ന് സുപ്പീരിയറായ

Read More
Daily Saints

ഫെബ്രുവരി 9: വിശുദ്ധ അപ്പൊളോണിയ

ക്രിസ്ത്യാനികള്‍ രാജ്യത്തിനു ഭയങ്കര നാശമായിരിക്കുമെന്ന് അലെക്‌സാന്‍ഡ്രിയായിലെ ഒരു കവി പ്രവചിച്ചു. തല്‍ഫലമായി ഈജിപ്ഷ്യന്‍ ജനത ക്രിസ്ത്യനികള്‍ക്കെതിരെ ഒരു ക്രൂരമര്‍ദ്ദനം അഴിച്ചുവിട്ടു. മെത്രാസ് എന്നൊരു വൃദ്ധന്റെ കണ്ണുകുത്തിക്കളഞ്ഞ ശേഷം

Read More
Daily Saints

ഫെബ്രുവരി 8: വിശുദ്ധ ജെറോം എമിലിയാനി

വെനീസിലെ ഒരു കുലീന കുടുംബത്തിലാണ് ജെറോം ജനിച്ചത്. ഒരു പടയാളിയായി അദ്ദേഹം ജീവിതമാരംഭിച്ചു. ട്രെവിസോ ഗിരികളില്‍ സ്ഥിതി ചെയ്തിരുന്ന ഒരു കോട്ടയുടെ ഗവര്‍ണ്ണറായിരുന്നപ്പോള്‍ ശത്രുക്കള്‍ അദ്ദേഹത്തെ പിടിച്ചു

Read More
Daily Saints

ഫെബ്രുവരി 7: വിശുദ്ധ റിച്ചാഡ് രാജാവ്

ഇംഗ്ലണ്ടില്‍ വെസ്റ്റ് സാക്‌സണ്‍സ് എന്നറിയപ്പെടുന്നവരുടെ രാജാവായിരുന്ന റിച്ചാഡ് ക്രിസ്തീയ പരിപൂര്‍ണ്ണതയെ ലക്ഷ്യമാക്കി രാജപദവി ഉപേക്ഷിച്ചുവെന്ന് ഒരു അഭിപ്രായമുണ്ട്. തന്റെ രണ്ട് മക്കളെയും കൂട്ടി അദ്ദേഹം റോമിലേക്ക് ഒരു

Read More
Church News

മാര്‍ ആന്‍ഡ്രൂസ് താഴത്ത് രണ്ടാമതും സിബിസിഐ പ്രസിഡന്റ്

കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) അധ്യക്ഷനായി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ബെംഗളൂരുവില്‍ ചേര്‍ന്ന രാജ്യത്തെ കത്തോലിക്ക മെത്രാന്മാരുടെ യോഗത്തിലാണ്

Read More
Daily Saints

ഫെബ്രുവരി 6: വിശുദ്ധ ഗൊണ്‍സാലോ ഗാര്‍സിയ

ഫ്രാന്‍സിസ്‌ക്കന്‍ സന്യാസിയും രക്തസാക്ഷിയുമായ ഗൊണ്‍സാലോ ഗാര്‍സിയ പോര്‍ച്ചുഗീസുകാരനായ പിതാവിന്റെയും ഈസ്റ്റ് ഇന്ത്യയില്‍ ബാസ്സെയിനിലെ ഒരു കാനറീസു മാതാവിന്റെയും പുത്രനാണ്. ബാസ്സെയില്‍ ഫോര്‍ട്ടില്‍ ഈശോസഭക്കാരുടെ കീഴില്‍ അദ്ദേഹം വിദ്യാഭ്യാസം

Read More
Daily Saints

ഫെബ്രുവരി 5: വിശുദ്ധ അഗാത്താ കന്യക – രക്തസാക്ഷി

സൗന്ദര്യവും സമ്പത്തും സമ്മേളിച്ചിരുന്ന അഗാത്താ എത്രയും നിര്‍മ്മലയായിരുന്നു. സിസിലിയിലാണ് അഗാത്ത ജനിച്ചത്. ഡേസിയൂസ് ചക്രവര്‍ത്തിയുടെ കീഴില്‍ സിസിലി ഭരിച്ചിരുന്ന ക്വിന്റിലിയാനൂസ് അവളെ വിവാഹം കഴിക്കണമെന്നാഗ്രഹിച്ചു. പ്രസ്തുത ലക്ഷ്യത്തോടെ

Read More
Daily Saints

ഫെബ്രുവരി 4: വിശുദ്ധ ജോണ്‍ ബ്രിട്ടോ – രക്തസാക്ഷി

പോര്‍ച്ചുഗലില്‍ സമ്പന്നമായ ഒരു കുടുംബത്തില്‍ ജോണ്‍ ദേ ബ്രിട്ടോ ജനിച്ചു. ഡോണ്‍ പേഡ്രോ ദ്വിതീയന്റെ കൊട്ടാരത്തിലാണ് ബാല്യത്തില്‍ കുറേക്കാലം ജോണ്‍ ചെലവഴിച്ചത്. ജോണിന്റെ ഭക്തജീവിതം കൂട്ടുകാര്‍ക്ക് രസിക്കാത്തതിനാല്‍

Read More
Daily Saints

ഫെബ്രുവരി 3: വിശുദ്ധ ബ്‌ളെയിസ് മെത്രാന്‍ രക്തസാക്ഷി

ആര്‍മീനിയായില്‍ സെബാസ്റ്റെ എന്ന സ്ഥലത്ത് ഒരു ഭിഷഗ്വരനായിരുന്നു ബ്‌ളെയിസ്. പിന്നീട് അദ്ദേഹം അവിടുത്തെ മെത്രാനായി; ആത്മാവിന്റെ ഭിഷഗ്വരന്‍. ജീവിത ദുഃഖങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്ന വിശുദ്ധ ബ്‌ളെയിസിനു ജീവിത സന്തോഷങ്ങളുടെ

Read More