Month: March 2024

Daily Saints

മാര്‍ച്ച് 15: വിശുദ്ധ ലൂയിസേ മാരില്ലാക്ക്

ശതവത്സര സമരത്തിലൂടെ പ്രസിദ്ധനായ ലൂയി മാരില്ലാക്കിന്റെ പുത്രിയാണ് ലൂയിസേ മാരില്ലാക്ക്. വിശുദ്ധ വിന്‍സെന്റ് ഡി പോളിന്റെ ഉപവി സഹോദരി സഭയുടെ സ്ഥാപകയായ ലൂയിസേ 1591 ഓഗസ്റ്റ് 12-ന്

Read More
Diocese News

‘അര്‍പ്പിതം’ വൈദിക, സന്യസ്ത സംഗമം ഏപ്രില്‍ 17ന്

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വൈദിക, സന്യസ്ത സംഗമം ‘അര്‍പ്പിതം 2024’ ഏപ്രില്‍ 17-ന് ബഥാനിയ റിന്യൂവല്‍ സെന്ററില്‍ നടക്കും. രാവിലെ 9.30

Read More
Church News

എംഎസ്എംഐ മേരിമാതാ പ്രൊവിന്‍സിന് പുതിയ സാരഥികള്‍

കോഴിക്കോട് മേരിമാതാ എംഎസ്എംഐ പ്രൊവിന്‍സിന്റെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റ്റര്‍ സോജ ജോണ്‍ തെരഞ്ഞെടുക്കപ്പെട്ടു. സിസ്റ്റര്‍ എല്‍സിസ് മാത്യുവാണ് വികാര്‍ പ്രൊവിന്‍ഷ്യല്‍. കൗണ്‍സിലര്‍മാര്‍: സിസ്റ്റര്‍ റോസ്മി ജോണ്‍, സിസ്റ്റര്‍

Read More
Daily Saints

മാര്‍ച്ച് 14: വിശുദ്ധ മറ്റില്‍ഡ

ഒരു സാക്‌സണ്‍ പ്രഭുവായ തെയോഡോറിക്കിന്റെ മകളാണ് മറ്റില്‍ഡ. വിവാഹം വരെ എര്‍ഫോര്‍ഡില്‍ ഒരു മഠത്തില്‍ അവള്‍ താമസിച്ചു. 913-ല്‍ സാക്‌സണില്‍ തന്നെയുള്ള ഓത്തോ പ്രഭു അവളെ വിവാഹം

Read More
Daily Saints

മാര്‍ച്ച് 13: വിശുദ്ധ എവുഫ്രാസിയ

കോണ്‍സ്റ്റാന്റിനേപ്പിളിലെ തെയോഡോഷ്യസ് ചക്രവര്‍ത്തിയുടെ ബന്ധു ആന്റിഗോഞ്ഞൂസ് എന്ന പ്രഭുവിന്റെ മകളാണ് എവുഫ്രാസ്യ. ആന്റിഗോഞ്ഞൂസിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ ഈജിപ്തിലേക്കുപോയി ഒരു ആശ്രമം സ്ഥാപിച്ചു. ആശ്രമവാസികളായ 130 പേരും

Read More
Daily Saints

മാര്‍ച്ച് 12: വിശുദ്ധ സെറാഫീന

ഇറ്റലിയിലെ സാന്‍ ഗിമിഗ്നാനോയിലാണ് വിശുദ്ധ സെറാഫീന ജനിച്ചത്. ഭക്തരായ മാതാപിതാക്കന്മാര്‍ അവളെ സഹിക്കാന്‍ പഠിപ്പിച്ചു. അനുസ്യൂത സഹനമായിരുന്നു അവളുടെ ജീവിതം. മനുഷ്യനെ അടുപ്പിക്കാത്ത രോഗമായിരുന്നു അവളെ ബാധിച്ചത്.

Read More
Daily Saints

മാര്‍ച്ച് 10: സെബാസ്റ്റെയിലെ നാല്‍പതു രക്തസാക്ഷികള്‍

അര്‍മേനിയായില്‍ സെബാസ്റ്റെ നഗരത്തില്‍ 320-ാം ആണ്ടിലാണ് നാല്‍പതു പടയാളികള്‍ രക്തസാക്ഷിത്വം വരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ചുറുചുറുക്കുള്ള സുമുഖരായ ഒരു ഗണമായിരുന്നു ഇവരുടേത്. ചക്രവര്‍ത്തി ലിസീനിയൂസിന്റെ

Read More
Diocese News

കുളത്തുവയല്‍ തീര്‍ത്ഥാടനം മാര്‍ച്ച് 22ന്

താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ വലിയ നോമ്പിലെ ആദ്യ വെള്ളിയാഴ്ച നടത്തുന്ന കുളത്തുവയല്‍ തീര്‍ത്ഥാടനം ഏഴാം വര്‍ഷത്തിലേക്ക് കടക്കുന്നു. മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ കുളത്തുവയലില്‍

Read More
Diocese News

ദൈവവിളി ക്യാമ്പ് ഏപ്രിലില്‍ ഒന്നിന്

ഈ വര്‍ഷത്തെ ദൈവവിളി ക്യാമ്പ് ഏപ്രില്‍ ഒന്നു മുതല്‍ മൂന്നു വരെ നടക്കും. ആണ്‍കുട്ടികള്‍ക്ക് താമരശ്ശേരി അല്‍ഫോന്‍സ മൈനര്‍ സെമിനാരിയിലും പെണ്‍കുട്ടികള്‍ക്ക് മേരിക്കുന്ന് പി.എം.ഒ.സിയിലുമാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

Read More
Daily Saints

മാര്‍ച്ച് 9: വിശുദ്ധ ഫ്രാന്‍സെസ്സ്

കൊള്ളാറ്റിന്‍ സഭയുടെ സ്ഥാപകനായ ഫ്രാന്‍സെസ്സ് കുലീന മാതാപിതാക്കന്മാരില്‍ നിന്ന് ഇറ്റലിയില്‍ ജനിച്ചു. ചെറുപ്പം മുതലേ സന്യാസ ജീവിതം ആഗ്രഹിച്ചെങ്കിലും മാതാപിതാക്കന്മാരുടെ ആഗ്രഹ പ്രകാരം 1396-ല്‍ ഒരു റോമന്‍

Read More