ഏപ്രില്‍ 27: വിശുദ്ധ സീത്താ കന്യക
ഇറ്റലിയില്‍ ലൂക്കായ്ക്കു സമീപം മോന്ത് സെഗ്രാദി എന്ന ഗ്രാമത്തില്‍ സീത്താ ജനിച്ചു. ഭക്തയും ഭരിദ്രയുമായ അമ്മ മകളെ വളരെ ശ്രദ്ധയോടെ വളര്‍ത്തിക്കൊണ്ടുവന്നു. പന്ത്രണ്ടാമത്തെ വയസ്സില്‍ ഫ്രിജീദിയന്‍ ദേവാലയത്തിനരികെ
Read More