സെപ്റ്റംബര്‍ 1: വിശുദ്ധ ഗൈല്‍സ്
ഇംഗ്ലണ്ടിലും ഫ്രാന്‍സിലും വളരെയേറെ പ്രശസ്തി നേടിയിട്ടുള്ള ആബട്ട് ഗൈല്‍സ് ജനിച്ചത്, ആഥന്‍സില്‍ ഒരു കുലീന കുടുംബത്തിലാണ്. അദ്ദേഹത്തിന്റെ പാണ്ഡിത്യവും പരിശുദ്ധിയും പ്രശംസാ വിഷയമാകുന്നതു കണ്ടപ്പോള്‍ അദ്ദേഹം സ്വദേശത്തുനിന്ന്
Read More