മോനിക്കാ ആഫ്രിക്കയില്‍ കാര്‍ത്തേജില്‍ ഒരു ഭക്ത ക്രിസ്തീയ കുടുംബത്തില്‍ 332-ല്‍ ജനിച്ചു. ക്രിസ്തീയ വിദ്യാഭ്യാസം ലഭിക്കുകയും ചെയ്തു; എങ്കിലും വിവാഹം കഴിച്ചത്…
Month: August 2024
ആഗസ്റ്റ് 26: വിശുദ്ധ സെഫിറീനുസ് പാപ്പാ
വിക്ടര്‍ മാര്‍പ്പാപ്പായുടെ പിന്‍ഗാമിയാണ് സെറീഫിനൂസു; അദ്ദേഹം റോമക്കാരന്‍തന്നെ ആയിരുന്നു. സെവേരൂസു ചക്രവര്‍ത്തിയുടെ പീഡനം ആരംഭിച്ച 202-ാം ആണ്ടില്‍ത്തന്നെ യാണ് ഈ മാര്‍പ്പാപ്പാ…
ലോഗോസ് ക്വിസ് 2024 പരിശീലനം: ആഗസ്റ്റ് 25
2 കൊറിന്തോസ് 9,10,11 അധ്യായങ്ങളില്‍ നിന്നുള്ള30 ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. നല്‍കിയിരിക്കുന്ന നാല് ഓപ്ഷനുകളില്‍ നിന്ന് ഉത്തരത്തില്‍ ക്ലിക്ക് ചെയ്യാം. ക്വിസ് പൂര്‍ത്തിയാക്കി…
ആഗസ്റ്റ് 25: വിശുദ്ധ ഒമ്പതാം ലൂയി രാജാവ്
റീംസില്‍ ഞാന്‍ കിരീടം അണിഞ്ഞു. ഭൗമിക അധികാരത്തിന്റെ ചിഹ്നമായിരുന്നു അത്. പൂവാസില്‍ വച്ച് ജ്ഞാനസ്‌നാനം വഴി ഞാന്‍ ദൈവത്തിന്റെ ശിശുവായി. ഭൗമിക…
ആഗസ്റ്റ് 24: വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹ
സുവിശേഷകര്‍ ശ്ലീഹാന്മാരുടെ പേരുകള്‍ നല്‍കുമ്പോള്‍ ബര്‍ത്തലോമിയക്ക് ആറാമത്തെ സ്ഥാനമാണ് നല്‍കുന്നത്. ഫിലിപ്പ് കഴിഞ്ഞു ബര്‍ത്തലോമിയോ വരുന്നു. പേരിന്റെ അര്‍ത്ഥം തൊലോമയിയുടെ പുത്രനെന്നാണ്.…
അനുഗ്രഹത്തിന്റെ 50 വര്‍ഷങ്ങള്‍
വെറ്റിലപ്പാറ സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയുടെ ജൂബിലി സമാപനവും ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയും സെപ്റ്റംബര്‍ ആറാം തീയതി വൈകുന്നേരം 04:30 മുതല്‍ തല്‍സമയം.…
ആഗസ്‌ററ് 23: ലീമായിലെ വിശുദ്ധ റോസ കന്യക
അമേരിക്കയില്‍ നിന്ന് ഒന്നാമതായി വിശുദ്ധയെന്ന നാമകരണം ചെയ്യപ്പെട്ട റോസ, പെറു എന്ന തലസ്ഥാനമായ ലീമായില്‍ സ്പാനിഷു മാതാപിതാക്കന്മാരില്‍നിന്നു ജനിച്ചു. അവളുടെ ജ്ഞാനസ്‌നാന…
ആഗസ്റ്റ് 22: വിശുദ്ധ മേരി ലോകറാണി
ദൈവമാതാവിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാളിന്റെ എട്ടാം ദിവസം അവിടുത്തെ രാജ്ഞീപദത്തിരുനാള്‍ ആഘോഷിക്കുന്നതു സമുചിതമായിട്ടുണ്ട്. കന്യകാമറിയം സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെട്ടശേഷം അവിടെ രാജ്ഞിയായി മുടി ധരിപ്പിക്കപ്പെട്ടുവെന്നു ജപമാലയുടെ…
ആഗസ്റ്റ് 19: വിശുദ്ധ ജോണ്‍ യൂഡ്സ്
ഈശോയുടെ തിരുഹൃദയത്തിന്റെയും മറിയത്തിന്റെ വിമലഹൃദയത്തിന്റെയും ഭക്തിയുടെ പ്രചാരകനും രണ്ടു സന്യാസ സഭകളുടെ സ്ഥാപകനുമായ ജോണ്‍ യൂഡ്‌സ് നോര്‍ മന്റിയില്‍ റീ എന്ന…
ആഗസ്റ്റ് 20: വിശുദ്ധ ബെര്‍ണാര്‍ദ് വേദപാരംഗതന്‍
മാര്‍പ്പാപ്പാമാരുടെ ഉപദേഷ്ടാവ്, രണ്ടാം കുരിശുയുദ്ധം പ്രസംഗിച്ചു സജ്ജമാക്കിയവന്‍. വിശുദ്ധ ഗ്രന്ഥ പണ്ഡിതന്‍. വാഗ്മി, ദൈവമാതൃഭക്തന്‍ എന്ന നിലകളിലെല്ലാം പ്രശോഭിച്ചിരുന്ന ക്‌ളെയര്‍വോയിലെ ബെര്‍ണാര്‍ദ്…