വന്യമൃഗശല്യം കാര്‍ഷിക മേഖലയിലെ വലിയ ദുരന്തം, അടിയന്തര ഇടപെടല്‍ ഉണ്ടാകണം: താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

മലയോര മേഖലയില്‍ രൂക്ഷമായിരിക്കുന്ന വന്യമൃഗശല്യത്തിന് അടിയന്തര പരിഹാരം കാണുവാന്‍ സര്‍ക്കാര്‍തലത്തിലും ഉദ്യോഗസ്ഥതലത്തിലും കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകണമെന്ന് താമരശ്ശേരി രൂപത പാസ്റ്ററല്‍ കൗണ്‍സില്‍…

അഖണ്ഡ ജപമാല സമര്‍പ്പണത്തിന് പ്രൗഢഗംഭീര തുടക്കം

101 ദിവസം രാപകലുകള്‍ ഇടമുറിയാതെ നടക്കുന്ന ദിവ്യകാരുണ്യ ആരാധനയ്ക്കും അഖണ്ഡജപമാല സമര്‍പ്പണത്തിനും ബഥാനിയായില്‍ തുടക്കമായി. രജത ജൂബിലി വര്‍ഷത്തില്‍ ലോക സമാധാനവും…

ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ ദുഷ്പ്രചരണം: വസ്തുതകള്‍ നിരത്തി ജാഗ്രത കമ്മീഷന്റെ ഫേസ്ബുക്ക് പോസ്റ്റ്

ക്രൈസ്തവ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചു നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കെസിബിസി ജാഗ്രത കമ്മീഷന്‍ പുറത്തിറക്കിയ…

പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ക്രിസ്തുവിന്റെ പ്രതിനിധികള്‍: ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

വേദന അനുഭവിക്കുന്നവര്‍ക്ക് ആശ്വാസം പകരുന്ന പാലിയേറ്റീവ് പ്രവര്‍ത്തകര്‍ ക്രിസ്തുവിനെയാണ് പ്രതിനിദാനം ചെയ്യുന്നതെന്നും പ്രതിഫലമില്ലാതെ അവര്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്ക് ഊര്‍ജമാകുന്നത് ദൈവ സ്‌നേഹത്തിലുള്ള…

ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള ആസൂത്രിത ദുഷ്പ്രചരണങ്ങള്‍ അപലപനീയം: കെസിബിസി ജാഗ്രത കമ്മീഷന്‍

ക്രൈസ്തവ മാനേജ്മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആതുരശുശ്രൂഷാ സ്ഥാപനങ്ങള്‍ക്കെതിരെ വ്യാപകമായ ദുഷ്പ്രചരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ കേന്ദ്രീകരിച്ചു ആസൂത്രിതമായി നടക്കുന്നുണ്ടെന്നും അത്തരം നീക്കങ്ങള്‍ അപലപനീയമാണെന്നും കെസിബിസി…

സ്തുതി ഗീതങ്ങളാല്‍ മുഖരിതമായി ‘മാലാഖ കുഞ്ഞുങ്ങ’ളുടെ മെഗാ സംഗമം

താമരശ്ശേരി രൂപതയുടെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ചെറുപുഷ്പ മിഷന്‍ലീഗിന്റെ നേതൃത്വത്തില്‍ ഈ വര്‍ഷം പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ സംഗമം…

ആവേശമായി ഇഗ്‌നൈറ്റ് 2025

അല്‍ഫോന്‍സാ കോളജില്‍ നാലുവര്‍ഷ ബിരുദ പഠനത്തിന് പ്രാരംഭം കുറിച്ച് സംഘടിപ്പിച്ച ഇന്‍ഡക്ഷന്‍ പ്രോഗ്രാം ‘ഇഗ്നൈറ്റ് 2025’ ശ്രദ്ധേയമായി. രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി സംഘടിപ്പിച്ച…

പരിസ്ഥിതി സംരക്ഷണത്തിന് വേറിട്ട ഇടപെടലുമായി താമരശ്ശേരി രൂപത

താമരശ്ശേരി രൂപത റൂബി ജൂബിലിയുടെ ഭാഗമായി രൂപതയിലെ ഭവനങ്ങളിലേക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്ന പദ്ധതി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം…

അല്‍ഫോന്‍സാ കോളജില്‍ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു

അല്‍ഫോന്‍സാ കോളജില്‍ 2025-ല്‍ ഡിഗ്രി പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. ബിഷപ് മാര്‍. റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു.…

എഫ്എസ്ടി സംഗമം നടത്തി

താമരശ്ശേരി രൂപതയിലെ സിസ്റ്റര്‍മാരുടെ കൂട്ടായ്മയായഫെലോഷിപ്പ് ഓഫ് താമരശ്ശേരി സിസ്റ്റേഴ്സിന്റെ (എഫ്എസ്ടി) സംഗമം ‘ഇഗ്നൈറ്റ് 2K25’ താമരശ്ശേരി ബിഷപ്‌സ് ഹൗസില്‍ നടന്നു. രൂപത…