താമരശ്ശേരി രൂപത മതാധ്യാപക സംഗമം ‘എമ്മാവൂസ് മീറ്റ് 2026’ സംഘടിപ്പിച്ചു; ‘ബൈബിള്‍ ജേര്‍ണി’ പദ്ധതിക്ക് തുടക്കം

താമരശ്ശേരി രൂപതയിലെ മതാധ്യാപകരുടെ സംഗമമായ ‘എമ്മാവൂസ് മീറ്റ് 2026’ പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ സമുചിതമായി നടന്നു. സഭയുടെ വിശ്വാസ പരിശീലന…