കുടുംബനാഥന്‍

കുടുംബത്തിലൊരു കഴുത വേണം…അതെ….!കൂട്ടത്തിലൊരു കഴുത വേണം…കൂട്ടിരിക്കുവാന്‍കനിഞ്ഞു നല്‍കുവാന്‍മുനിഞ്ഞു തീരുവാന്‍കുടുംബത്തിലൊരു കഴുത വേണംഅതെ…!കൂട്ടത്തിലൊരു കഴുത വേണം….പകുത്തു നല്‍കുവാന്‍കരുത്തു നല്‍കുവാന്‍കരകവിഞ്ഞൊഴുകുവാന്‍…കുടുംബത്തിലൊരു കഴുത വേണം….അതെ…! കൂട്ടത്തിലൊരു…