കേരള സര്‍ക്കാരിന്റെ കണക്ട് ടു വര്‍ക്ക് പദ്ധതിയിലേയ്ക്ക് അപേക്ഷിക്കാന്‍ അവസരം. യുവതീ- യുവാക്കളില്‍ നൈപുണ്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്കും, കേരള പിഎസ്‌സി പോലുള്ള…
Year: 2026
ആല്‍ബിന്‍ കാക്കനാട്ട് കെസിവൈഎം – എസ്എംവൈഎം രൂപതാ പ്രഡിഡന്റ്;അബിന്‍ വെമ്പാല ജനറല്‍ സെക്രട്ടറി
താമരശ്ശേരി രൂപത കെസിവൈഎം-എസ്എംവൈഎം പ്രസിഡന്റായി ആല്‍ബിന്‍ ജോസ് കാക്കനാട്ട് തെരഞ്ഞെടുക്കപ്പെട്ടു. അബിന്‍ ആന്‍ഡ്രൂസ് വെമ്പാലയാണ് പുതിയ ജനറല്‍ സെക്രട്ടറി.തെരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍:വൈസ്…
വിലങ്ങാട് പുനരധിവാസം: കത്തോലിക്ക സഭ ആറു വീടുകള്‍ കൂടി കൈമാറി
വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി കേരള കത്തോലിക്ക സഭ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതിയുടെ ഭാഗമായി ആറു വീടുകള്‍ കൂടി വെഞ്ചിരിച്ച് കൈമാറി.…
വിലങ്ങാട്: ഏഴു വീടുകളുടെ വെഞ്ചിരിപ്പ് 12ന്
കെസിബിസി വിലങ്ങാട് പുനരധിവാസത്തിന്റെ ഭാഗമായി നിര്‍മിച്ച ഏഴു വീടുകളുടെ വെഞ്ചരിപ്പ് ജനുവരി 12-ന് നടക്കും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍, ഭദ്രാവതി…
താമരശ്ശേരി രൂപതയ്ക്ക് ഏഴ് നവവൈദികര്‍
താമരശ്ശേരി രൂപതയ്ക്കുവേണ്ടി ഏഴു ഡീക്കന്മാര്‍ ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലില്‍ നിന്നുപൗരോഹിത്യം സ്വീകരിച്ചു.
ഒയാസിസ് നാലാം വാര്‍ഷികം ആഘോഷിച്ചു
താമരശ്ശേരി രൂപതയുടെ വയോജന പരിപാലന സ്ഥാപനമായ ഒയാസിസിന്റെ നാലാം വാര്‍ഷികം ആഘോഷിച്ചു. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. ഡയറക്ടര്‍…
സമുദായ ശക്തീകരണ വര്‍ഷാചരണത്തിന് താമരശേരി രൂപതയില്‍ തുടക്കമായി
കത്തോലിക്കാ കോണ്‍ഗ്രസിന്റ നേതൃത്വത്തില്‍ വിവിധ സംഘടനകളുടെ സഹകണത്തോട നടത്തുന്ന താമരശേരി രൂപതാതല സമുദായ ശക്തീകരണ വര്‍ഷാചരണത്തിന് തുടക്കമായി. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍സ്…