ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി യുജിസി-നെറ്റ് സൗജന്യ പരിശീലനം


സെന്റ് ജോസഫ് കോളജ് ദേവഗിരിയില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹായത്തോടെ മാനവിക വിഷയങ്ങളില്‍ സൗജന്യ യുജിസി-നെറ്റ് പരിശീലന ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 16-09-2025 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.

അപേക്ഷ ഫോമും കൂടുതല്‍ വിവരങ്ങളും കോളജ് വെബ് സൈറ്റില്‍ ലഭ്യമാണ്. www.devagiricollege.org
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 9447092899, 9446288448