വ്യോമസേനയില്‍ എയര്‍മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു; കേരളത്തില്‍ റിക്രൂട്ട്‌മെന്റ് റാലി ഫെബ്രുവരിയില്‍
വ്യോമസേന എയര്‍മാന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വ്യോമസേനയുടെ ഗ്രൂപ്പ് വൈ (നോണ്‍ ടെക്‌നിക്കല്‍) മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡില്‍ എയര്‍മാനാകാനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പുരുഷന്മാര്ക്കാണ് അവസരം. സ്ത്രീകള് അപേക്ഷിക്കാന്‍
Read More