പരിയാപുരം സെന്റ് മേരീസ് സ്‌കൂളില്‍ അധ്യാപക ഒഴിവ്


പരിയാപുരം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ മലയാളം (സീനിയര്‍), സോഷ്യോളജി (ജൂനിയര്‍), ഹിസ്റ്ററി (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍) അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂണ്‍ 13ന് (13.06.2025, വെള്ളി) രാവിലെ 10ന് സ്‌കൂള്‍ ഓഫീസില്‍. ഫോണ്‍: 9496170841.