മുനമ്പം നിവാസികളുടെ നിലവിളി കേള്‍ക്കാന്‍ ഭരണകൂടങ്ങള്‍ തയ്യാറാകണം: മാര്‍ റാഫേല്‍ തട്ടില്‍

മുനമ്പം നിവാസികളുടെ നിലവിളി കേള്‍ക്കാന്‍ ഭരണകൂടങ്ങള്‍ തയാറാകണമെന്നു സീറോമലബാര്‍സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. കുടിയിറക്കുഭീഷണിയുടെ ആശങ്കയില്‍ കഴിയുന്ന…

മിഷന്‍ ലീഗ് സംസ്ഥാന പ്രേഷിത കലാമേള നവംബര്‍ 9ന്

ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന പ്രേഷിത കലാമേള ‘സര്‍ഗ ദീപ്തി-24’ പാലക്കാട് യുവക്ഷേത്ര കോളജില്‍ നടക്കും. രാവിലെ 08.30-ന് രജിസ്‌ട്രേഷന്‍…

കെസിവൈഎം സംസ്ഥാന കലോത്സവം നവംബര്‍ 9, 10 തീയതികളില്‍

കെസിവൈഎം സംസ്ഥാന കലോത്സവം ‘ഉത്സവ് 2024’ തിരുവനന്തപുരം ലത്തീന്‍ രൂപതയുടെ ആതിഥേയത്വത്തില്‍ തുമ്പ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നവംബര്‍ 9, 10…

സീറോ മലബാര്‍ കമ്മീഷനുകളില്‍ പുതിയ നിയമനങ്ങള്‍

സീറോമലബാര്‍സഭയുടെ സഭൈക്യത്തിനുവേണ്ടിയുള്ള കമ്മീഷന്റെ സെക്രട്ടറിയായി പാലാ രൂപതാംഗമായ ഫാ. തോമസ് (സിറില്‍) തയ്യില്‍ നിയമിതനായി. ഈ ചുമതല വഹിച്ചിരുന്ന ഫാ. ചെറിയാന്‍…

മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തിലെ അംഗം

സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിലെ അംഗമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മാര്‍…

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറെ അധിക്ഷേപിച്ച് മുന്‍ ആര്‍എസ്എസ് നേതാവ്: ഗോവയില്‍ വ്യാപക പ്രതിഷേധം

വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിനെതിരെ ഗോവയിലെ മുന്‍ ആര്‍എസ്എസ് തലവന്‍ സുഭാഷ് വെലിംഗ്കര്‍ നടത്തിയ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. വിശുദ്ധ ഫ്രാന്‍സിസ് സേവ്യറുടെ…

ഭാരത സഭയ്ക്ക് അഭിമാനമായി മോണ്‍. ജോര്‍ജ് കൂവക്കാടിന് കര്‍ദ്ദിനാള്‍ പദവി

ചങ്ങനാശ്ശേരി അതിരൂപതാംഗമായ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് കൂവക്കാടിനെ ഫ്രാന്‍സിസ് പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. ഒക്ടോബര്‍ ആറിന് മധ്യാഹ്ന പ്രാര്‍ത്ഥനയ്ക്കു ശേഷമാണ് ഫ്രാന്‍സിസ്…

മാഹി സെന്റ് തെരേസ ബസിലിക്കയില്‍ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി

ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ മാഹി സെന്റ് തെരേസ ബസിലിക്കയില്‍ തിരുനാള്‍ മഹോത്സവത്തിന് കൊടിയേറി. ബസലിക്കയായി ഉയര്‍ത്തപ്പെട്ടതിനുശേഷം ആദ്യമായി നടക്കുന്ന തിരുനാളാണ്…

ക്രൈസ്തവ അവഹേളനം: അമല്‍ നീരദ് ചിത്രത്തിലെ ഗാനത്തിനെതിരെ കേന്ദ്രമന്ത്രിക്ക് പരാതി

അമല്‍ നീരദ് ചിത്രമായ ബോഗയ്ന്‍വില്ലയുടെ പ്രൊമോഷന്‍ ഗാനത്തിലെ ക്രൈസ്തവ അവഹേളനത്തിനെതിരെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രി അശ്വനി വൈഷ്ണവിന് സീറോ മലബാര്‍…

ഇഎസ്എ: മലയോര ജനതയുടെ ആശങ്കകള്‍ മുഖ്യമന്ത്രിയുമായി പങ്കുവച്ച് മെത്രാന്മാര്‍

മലയോര ജനതയെ സാരമായി ബാധിക്കുന്ന ഇഎസ്എ വിഷയത്തില്‍ ജനതയുടെ ആശങ്കകള്‍ പങ്കുവച്ച് പശ്ചിമഘട്ട ജനസംരക്ഷണ സമിതി രക്ഷാധികാരിയും താമരശ്ശേരി രൂപതാ ബിഷപ്പുമായ…