വിശുദ്ധ ബോനിഫസ് ഇംഗ്ലണ്ടില്‍ ഡെവോണ്‍ഷയറില്‍ 680-ല്‍ ജനിച്ചു. വിന്‍ഫ്രിഡ് എന്നായിരുന്നു ജ്ഞാനസ്‌നാന നാമം. പരിശുദ്ധരായ സന്യാസികളുമായുള്ള ഇടപഴക്കം വിന്‍ഫ്രിഡിനെ ആ വഴിക്കു…
Category: Daily Saints
ജൂണ്‍: 4 വിശുദ്ധ ഫ്രാന്‍സിസ് കരാച്ചിയോള
ഇറ്റലിയില്‍ അബൂസിയില്‍ ഒരു കുലീന കുടുംബത്തില്‍ ഫ്രാന്‍സിസ് കരാച്ചിയോള ഭൂജാതനായി : ജ്ഞാനസ്‌നാന നാമം അസ്‌കാനിയോ എന്നായിരുന്നു ചെറുപ്പത്തില്‍ അവന് കുഷ്ഠരോഗമുണ്ടായെന്നും…
ജൂണ്‍ 3: വിശുദ്ധ ചാള്‍സ് ലവാങ്കയും കൂട്ടരും
ആഫ്രിക്കയിലെ മിക്ക രാജ്യങ്ങളിലും കത്തോലിക്കാ യുവാക്കളുടേയും കത്തോലിക്കാ പ്രവര്‍ത്തനത്തിന്റെയും മധ്യസ്ഥനാണ് 22 ഉഗാണ്ടന്‍ രക്തതസാക്ഷികളില്‍ പ്രസിദ്ധനായ ചാള്‍സ് ലവാങ്ക. അദ്ദേഹമാണ് ഉഗാണ്ടന്‍…
മെയ് 30: വിശുദ്ധ ഫെര്‍ഡിനന്റ് തൃതീയന്‍ രാജാവ്
ഫ്രാന്‍സിലെ വിശുദ്ധ ലൂയി രാജാവിന്റെ അമ്മ ബ്ലാഞ്ചെ രാജ്ഞിയുടെ സഹോദരി ബെറാങ്കേരായുടെ മകനാണു ഫെര്‍ഡിനന്റു തൃതീയന്‍. പിതാവ് ലെയോണിലെ രാജാവായിരുന്ന അല്‍ഫോണ്‍സാണ്.…
മെയ് 29: വിശുദ്ധ മാക്‌സിമിനൂസ്
തിരുസഭയുടെ ഒരു മഹാവിപത്തില്‍ ദൈവം അയച്ച ഒരു വിശുദ്ധനാണ് മാക്‌സിമിനുസ്. ഇദ്ദേഹം പോയിറ്റിയേഴ്‌സില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ചു. ട്രിയേഴ്‌സിലെ ബിഷപ്…
മെയ് 28: വിശുദ്ധ ജെര്‍മ്മാനൂസ് മെത്രാന്‍
എണ്‍പതു സംവത്സരം ജീവിച്ച വിശുദ്ധ ജെര്‍മ്മാനുസു ഫ്രാന്‍സില്‍ 496-ല്‍ ഭൂജാതനായി. സഹോദരനായിരുന്ന ഫാദര്‍ സ്‌കാപിലിയോണാണു അദ്ദേഹത്തിനു ശിക്ഷണം നല്കിയത്. യുവാവായിരിക്കേ പാതിരാത്രി…
മെയ് 27: കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍ മെത്രാന്‍
ഇംഗ്ലണ്ടിലെ അപ്പസ്‌തോലനും കാന്റര്‍ബറിയിലെ പ്രഥമ ആര്‍ച്ചു ബിഷപ്പുമായ അഗസ്റ്റിന്‍ റോമിലാണ് ജനിച്ചത്. ചേളിയന്‍ എന്ന സ്ഥലത്തുണ്ടായിരുന്ന വി. ആന്‍ഡ്രുവിന്റെ ആശ്രമത്തില്‍നിന്നു മുപ്പതുപേരെ…
മെയ് 26: വിശുദ്ധ ഫിലിപ്പു നേരി
എളിമയ്ക്കും സന്തുഷ്ടിക്കും പ്രസിദ്ധനും റോമയുടെ അപ്പസ്‌തോലനുമായ ഫിലിപ്പുനേരി 1515-ല്‍ ഫ്‌ളോറെന്‍സില്‍ ഒരു കുലീന കുടുംബത്തില്‍ ജാതനായി. അഞ്ചു വയസ്സുമുതല്‍ യാതൊരു കാര്യത്തിലും…
മെയ് 25: വിശുദ്ധ ബീഡ്
735-ലെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസം പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി എന്ന വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് അന്തര്‍ ധാനം ചെയ്ത ആംഗ്ലോസാക്സന്‍ ചരിത്രകാരനാണ്…
മെയ് 24: വിശുദ്ധ ഡൊണേഷ്യനും റൊഗേഷ്യനും
രക്തത്താലെയുള്ള ജ്ഞാനസ്നാനം സ്വീകരിച്ച ഒരു വിശുദ്ധനാണ് റൊഗേഷ്യന്‍. അദ്ദേഹത്തിന്റെ സഹോദരനാണ് ഡൊണേഷ്യന്‍. ബ്രിട്ടണില്‍ നാന്തെസ്സ് എന്ന പ്രദേശത്തു ജീവിച്ചുപോന്ന രണ്ടു കുലീന…