സെപ്തംബര്‍ 12: വിശുദ്ധ ഈന്‍സുവിഡാ രാജ്ഞി

ഇംഗ്ലണ്ടിലെ ഒന്നാമത്തെ ക്രിസ്ത്യന്‍ രാജാവായ എഥെല്‍ ബെര്‍ട്ടിന്റെ മകന്‍ ഈഡ്ബാഡിന്റെ മകളാണ് ഈന്‍സുവിഡാ. ബാല്യം മുതല്‍ക്കേ രാജ്ഞിയുടെ ആനന്ദം പ്രാര്‍ത്ഥനയും ദൈവ…

സെപ്തംബര്‍ 10: ടൊളെന്തീനോയിലെ വിശുദ്ധ നിക്കൊളാസ്

ഫേര്‍മോയ്ക്ക് സമീപം സെന്റ് ആഞ്ചലോയില്‍ നിര്‍ധന കുടുംബത്തില്‍ 1245-ല്‍ നിക്കൊളാസ് ജനിച്ചു. ദരിദ്രരായിരുന്നെങ്കിലും മാതാപിതാക്കന്മാര്‍ ഭക്തരായിരുന്നു. ബാല്യത്തിലേ നിക്കൊളാസ് പ്രാര്‍ത്ഥനാശീലനായിരുന്നു; മാത്രമല്ല…

സെപ്തംബര്‍ 8: പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍

ദാവീദ് രാജാവിന്റെ കുടുംബത്തില്‍ ജൊവാക്കിമിന്റേയും അന്നായുടേയും മകളായി കന്യകാമറിയം ജനിച്ചു. രക്ഷകന്റെ ജനനം സൂര്യോദയമാണെങ്കില്‍ മറിയത്തിന്റെ ജനനം ഉഷകാല നക്ഷത്രത്തിന്റെ ഉദയമാണ്.…

സെപ്തംബര്‍ 6: വിശുദ്ധ എലെവുത്തേരിയൂസ്

ഇറ്റലിയില്‍ സ്‌പോളെറ്റോക്കു സമീപമുള്ള വിശുദ്ധ മാര്‍ക്കിന്റെ ആശ്രമത്തിലെ ആബട്ടായിരുന്നു എലെവുത്തരിയൂസ്. ലളിത ജീവിതവും അനുതാപ ചൈതന്യവുമായിരുന്നു അദ്ദേഹത്തിന്റെ പ്രധാന ഗുണങ്ങള്‍. ദൈവം…

സെപ്തംബര്‍ 5: വിശുദ്ധ ലോറന്‍സ് ജസ്റ്റീനിയന്‍

1455 ല്‍ ദിവംഗതനായ വെനീസ് പേടിയാര്‍ക്ക് ലോറന്‍സ് ജസ്റ്റീനിയന്‍ ഒരു പ്രഭുകുടുംബത്തില്‍ ജനിച്ചു. പിതാവ് നേരത്തേ മരിച്ചുപോയതിനാല്‍ കുട്ടി അമ്മയുടെ സംര…

സെപ്റ്റംബര്‍ 4: വിറ്റെര്‍ബോയിലെ വിശുദ്ധ റോസ്

വിറ്റെര്‍ബോയില്‍ ദരിദ്രരും ഭക്തരുമായ മാതാപിതാക്കന്മാരില്‍നിന്ന് ജനിച്ച റോസ് ബാല്യത്തിലെ അനുപമമായ വിശുദ്ധിയുടെ ഉടമയായിരുന്നു. ഏഴു വയസ്സു മുതല്‍ റോസ് പ്രായശ്ചിത്തങ്ങള്‍ അനുഷ്ഠിച്ചു…

സെപ്റ്റംബര്‍ 3: വിശുദ്ധ ഗ്രിഗറി പാപ്പ

റോമാ നഗരത്തില്‍ ഏകാന്തമായ ഒരു മുറിയില്‍ അജ്ഞാതനായ ഒരു മനുഷ്യന്‍ പട്ടിണികൊണ്ടു മരിച്ചു. ഈ വാര്‍ത്ത മാര്‍പ്പാപ്പാ കേട്ടപ്പോള്‍ അത് തന്റെ…

സെപ്തംബര്‍ 2: വിശുദ്ധ ബ്രോക്കാര്‍ഡ്

ഏലിയാസിന്റെ കാലം മുതല്‍ മൗണ്ടുകാര്‍മലില്‍ സന്യാസികള്‍ ജീവിച്ചിരുന്നു. ദൈവമാതാവ് കുറേക്കാലം അവരുടെ കൂടെ വസിക്കയുണ്ടായെന്ന് പറയുന്നു. കുരിശുയുദ്ധകാലത്ത് പാരിസ് സര്‍വകലാശാലയില്‍നിന്ന് ബിരുദം…

സെപ്റ്റംബര്‍ 1: വിശുദ്ധ ഗൈല്‍സ്

ഇംഗ്ലണ്ടിലും ഫ്രാന്‍സിലും വളരെയേറെ പ്രശസ്തി നേടിയിട്ടുള്ള ആബട്ട് ഗൈല്‍സ് ജനിച്ചത്, ആഥന്‍സില്‍ ഒരു കുലീന കുടുംബത്തിലാണ്. അദ്ദേഹത്തിന്റെ പാണ്ഡിത്യവും പരിശുദ്ധിയും പ്രശംസാ…

ആഗസ്റ്റ് 31: വിശുദ്ധ റെയ്മണ്ട് നൊണ്ണാത്തൂസ്

ജനിക്കാതെ വയറ്റില്‍നിന്ന് നേരിട്ട് എടുക്കപ്പെട്ടതുകൊണ്ടാണ് റെയ്മണ്ടിന് നൊണ്ണാത്തൂസ് എന്ന പേരും കൂടി ലഭിച്ചത്. അദ്ദേഹത്തിന്റെ കുടുംബം കുലീനമായിരുന്നെങ്കിലും വലിയ ധനമൊന്നുമില്ലായിരുന്നു. ഭക്ത…