സര്‍വ്വത്ര ദുരിതം: പ്രത്യേക പാക്കേജിനായി ആവശ്യം ശക്തം

വിലങ്ങാട് മേഖലയില്‍ 500 കോടിയുടെ നാശനഷ്ടമുണ്ടായതായി പ്രഥമിക കണക്ക്. വടകര എഡിഎം അന്‍വര്‍ സാദത്താണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. റോഡുകളും പാലങ്ങളും…

മഞ്ഞക്കുന്നില്‍ മഴ കനക്കുന്നു: ആളുകളെ വെള്ളിയോട്ടേക്ക് മാറ്റുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഉരുപൊട്ടല്‍ ബാധിത പ്രദേശവും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി റോഷി അഗസ്റ്റിന്‍ സന്ദര്‍ശിച്ചു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ മഞ്ഞക്കുന്ന് പാരിഷ് ഹാളിലെ…

വൈദിക ക്ഷേമനിധി വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക്: ബിഷപ്

വിലങ്ങാട് മഞ്ഞക്കുന്ന് പ്രദേശങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരിതബാധിതരെ പുനരധിവസിപ്പിക്കായി ഈ വര്‍ഷത്തെ വൈദിക ക്ഷേമനിധി ദുരിതാശ്വാസനിധിയായി മാറ്റുമെന്ന് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍.…

വിലങ്ങാട് ഉരുള്‍പൊട്ടല്‍: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

വിലങ്ങാടിന്റെ പുനര്‍നിര്‍മ്മാണത്തിന് ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, മുഹമ്മദ് റിയാസ്, വി.…

മത്തായി മാഷിന് കണ്ണീരില്‍ കുതിര്‍ന്ന വിട

വിലങ്ങാട് ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ മത്തായി മാഷിന് (മാത്യു കുളത്തിങ്കല്‍) കണ്ണീരോടെ വിട നല്‍കി നാട്. സംസ്‌ക്കാര ശുശ്രൂഷകള്‍ക്ക് താമരശ്ശേരി രൂപതാ…

വിറങ്ങലിച്ച് വിലങ്ങാട്

ഒരായുസിന്റെ അദ്ധ്വാനവും നെയ്തുകൂട്ടിയ സ്വപ്‌നങ്ങളും ഒറ്റരാത്രികൊണ്ട് മണ്ണോടമര്‍ന്നതിന്റെ നൊമ്പരക്കാഴ്ചകളാണ് വിലങ്ങാട്-മഞ്ഞക്കുന്ന് പ്രദേശങ്ങളിലിപ്പോള്‍. മലവെള്ളപ്പാച്ചിലില്‍ മഞ്ഞച്ചീളിയെന്നെ പ്രദേശം അപ്പാടെ ഒഴുകിപ്പോയി. ഇവിടെയുണ്ടായിരുന്ന 11…

ജൂലൈ 27: വിശുദ്ധ പന്താലെയോന്‍

വലേരിയൂസ് മാക്‌സിമിയാനൂസ് ചക്രവര്‍ത്തിയുടെ ഭിഷഗ്വരനായിരുന്നു പന്താലെയോന്‍. കൊട്ടാരത്തിലെ വിഗ്രഹാരാധനാസക്തിയെപ്പറ്റി കേട്ടു കേട്ട് അവസാനം പന്താലെയോന്‍ ക്രിസ്തുമതം ഉപേക്ഷിച്ചു. ഇതറിഞ്ഞു തീക്ഷ്ണമതിയായ ഹെര്‍മ്മാലാവൂസ്…

ജൂലൈ 26: വിശുദ്ധ അന്നായും ജൊവാക്കിമും

കന്യകാംബികയുടെ മാതാപിതാക്കന്മാരാണ് അന്നായും ജൊവാക്കിമും. രണ്ടുപേരും ദാവീദിന്റെ ഗോത്രത്തില്‍ ജനിച്ചവരാണ്. ജൊവാക്കിമിന്റെ തിരുനാള്‍ പ്രാചീനകാലം മുതല്‍ക്കും അന്നാമ്മയുടെ തിരുനാള്‍ നാലാം ശതാബ്ദം…

ഫാ. മാത്യു ഓണയാത്തന്‍കുഴി അന്തരിച്ചു

താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. മാത്യു ഓണയാത്തന്‍കുഴി (92) അന്തരിച്ചു. വാര്‍ദ്ധക്യസഹചമായ രോഗങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതസംസ്‌കാരം ബുധനാഴ്ച (31-07-2024) രാവിലെ 9.30-ന്…

ജൂലൈ 31: വിശുദ്ധ ഇഗ്‌നേഷ്യസ് ലെയോള

സ്‌പെയിനില്‍ പിറനീസു പര്‍വ്വതത്തിന്റെ പാര്‍ശ്വത്തില്‍ ലെയോള എന്ന മാളികയില്‍ കുലീന മാതാപിതാക്കന്മാരില്‍ നിന്നു ഇനീഗോ അഥവാ ഇഗ്‌നേഷ്യസ് ജനിച്ചു. ചെറുപ്പത്തില്‍ ഒരുയര്‍ന്ന…