കോഴിക്കോട്: താമരശ്ശേരി രൂപതയുടെ തുടര്‍ വിദ്യാഭ്യാസ സംരംഭമായ ലീഡര്‍ഷിപ് ഡെവലപ്‌മെന്റ് സൊസൈറ്റി (എല്‍ഡിഎസ്) വഴി ഈവര്‍ഷം പ്ലസ്ടു പാസായ കുട്ടികള്‍ക്ക് ബി.എസ്.സി…
Month: June 2023
ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ തിരുവമ്പാടിയില്‍ ഐക്യദാര്‍ഢ്യ സദസ്
ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള സംഘടിത ഭീകരതയ്‌ക്കെതിരെ താമരശ്ശേരി രൂപത കത്തോലിക്കാ കോണ്‍ഗ്രസിന്റെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 9, വെള്ളി) വൈകുന്നേരം 4.30ന്…
ശസ്ത്രക്രിയ കഴിഞ്ഞു, ഫ്രാന്‍സിസ് പാപ്പ സുഖം പ്രാപിക്കുന്നു
മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ സുഖം പ്രാപിക്കുന്നു. വത്തിക്കാന്‍ സമയം ജൂണ്‍ 7 ബുധനാഴ്ച വൈകുന്നേരമാണ് ഉദരസംബന്ധമായ…
ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എതിരെയുള്ളനീക്കങ്ങള്‍ അപലപനീയം: കെസിബിസി ജാഗ്രതാ കമ്മീഷന്‍
സ്ഥാപനത്തിന്റെ സല്‍പ്പേര് തകര്‍ക്കുകയെന്ന ലക്ഷ്യമാണ് ഇപ്പോള്‍ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നിലെന്ന് വിലയിരുത്തുന്നു.
ആരോഗ്യ മേഖലയിലെ സര്‍ക്കാര്‍ ജോലി:ആല്‍ഫ മരിയ അക്കാദമിയില്‍ പരിശീലനം ആരംഭിച്ചു
തിരുവമ്പാടി: താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ മരിയ അക്കാദമിയില്‍ 2023 – 2024 വര്‍ഷങ്ങളില്‍ ആരോഗ്യമേഖലയില്‍ കേന്ദ്ര – സംസ്ഥാന…
നേവിയില്‍ അഗ്നിവീര്‍ ആകാന്‍ അവസരം
അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഓണ്‍ലൈനായി ജൂണ്‍ 15 വരെ അപേക്ഷിക്കാം.
പരിസ്ഥിതി ദിനത്തില്‍ തെരുവുനാടകം അവതരിപ്പിച്ച് കെസിവൈഎം പ്രതിഷേധം
വര്‍ദ്ധിച്ചുവരുന്ന വന്യമൃഗ അക്രമണങ്ങള്‍ക്ക് എതിരെയും സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെയും പരിസ്ഥിതി ദിനത്തില്‍ പ്രതിഷേധവുമായി കെസിവൈഎം.
തണലിടം: കെസിവൈഎം പരിസ്ഥിതി ദിനം ആചരിച്ചു
കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം 'തണലിടം' താമരശ്ശേരി രൂപതയുടെ ആതിഥേയത്വത്തില്‍ കക്കാടംപൊയിലില്‍ നടന്നു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കി മിഷന്‍ ലീഗിന്റെ പ്രവര്‍ത്തന വര്‍ഷ മാര്‍ഗരേഖ
താമരശ്ശേരി: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ പ്രവര്‍ത്തന വര്‍ഷ മാര്‍ഗരേഖ രൂപതാ പ്രസിഡന്റ് ബാബു ചെട്ടിപ്പറമ്പിലിനു നല്‍കി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍…
സ്റ്റാര്‍ട്ടില്‍ MTC കോഴ്‌സ്: അഡ്മിഷന്‍ ആരംഭിച്ചു
കോഴിക്കോട്: താമരശ്ശേരി രൂപതയുടെ കീഴില്‍ ഉന്നത വിദ്യാഭ്യാസ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്ന റിസര്‍ച്ച് ആന്‍ഡ് ട്രെയിനിങ് സെന്ററായ സ്റ്റാര്‍ട്ടില്‍ പ്ലസ് ടുവിന്…