ആര്‍ച്ചുബിഷപ്പ് സിറില്‍ വാസില്‍ എറണാകുളം-അങ്കമാലി അതിരൂപത പൊന്തിഫിക്കല്‍ ഡെലഗേറ്റ്

പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന്റെ മുന്‍ സെക്രട്ടറിയും സ്ലൊവാക്യായിലെ ഗ്രീക്ക് കത്തോലിക്കാസഭയുടെ കൊസിഷെ രൂപതാധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് സിറില്‍ വാസിലിനെ എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ ഡെലഗേറ്റായി…

ഫാ. മാത്യു പ്ലാത്തോട്ടത്തില്‍ നിര്യാതനായി

ഫാ. മാത്യു പ്ലാത്തോട്ടത്തില്‍ (83) നിര്യാതനായി. വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തലശ്ശേരി, മാനന്തവാടി, ഫിനിക്‌സ് (അമേരിക്ക) രൂപതകളില്‍ സേവനം…

മണിപ്പൂര്‍: അഖണ്ഡ ജപമാലയും ജപമാല റാലിയും സംഘടിപ്പിച്ചു

മരുതോങ്കര: മണിപ്പൂരില്‍ നടക്കുന്ന അതിക്രൂരമായ അക്രമങ്ങള്‍ക്കെതിരെ മരുതോങ്കര ഫൊറോനയ്ക്കു കീഴിലെ ഇടവകകള്‍ സംയുക്തമായി മരുതോങ്കരയില്‍ ഐക്യദാര്‍ഢ്യ ജപമാല റാലിയും അഖണ്ഡ ജപമാലയും…

മദ്യത്തിനും മയക്കു മരുന്നിനുമെതിരെ പ്രതിഷേധം ശക്തമാക്കണം: ബിഷപ്

തിരുവമ്പാടി: മദ്യത്തിനും മയക്കു മരുന്നിനുമെതിരെ ശക്തമായി പ്രതികരിക്കണമെന്നും അത് ദൗത്യമായി ഏറ്റെടുക്കണമെന്നും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. കര്‍ഷക നേതാവ് ബേബി…

സാരിക്കായി മാത്രം ഒരു അലമാര

അഖില കേരള ബാലജന സഖ്യത്തിന്റെ കണ്ണൂരില്‍ നടന്ന ഉത്തര മേഖല ക്യാംപില്‍ സമാപന സന്ദേശം നല്‍കുകയായിരുന്നു ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി.…

വിശുദ്ധരോടുള്ള വണക്കം: സത്യവും മിഥ്യയും

ചോദ്യം: വിശുദ്ധരുടെ ചില രൂപങ്ങള്‍ക്ക് പ്രത്യേക ശക്തിയുണ്ടോ? ഉറങ്ങുന്ന യൗസേപ്പിതാവ്, കുതിരപ്പുറത്തിരുന്ന് പാമ്പിനെ കുന്തം കൊണ്ടു കുത്തുന്ന വിശുദ്ധ ഗീവര്‍ഗീസ്, മാതാവിന്റെ…

ഉള്ളു പൊള്ളിക്കുന്ന കനലുകള്‍

ഒരാളോട് ദേഷ്യവും പകയും മനസില്‍ കൊണ്ടുനടക്കുന്നത് അയാളെ എറിയാന്‍ ചുട്ടുപഴുത്ത കല്‍ക്കരി സ്വന്തം കയ്യില്‍ വയ്ക്കുന്നതുപോലെയാണെന്ന് ശ്രീബുദ്ധന്‍ പറയുന്നു. അയാളെ എറിയുന്നതിനു…

മണിപ്പൂര്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം അപലപനീയം: സീറോമലബാര്‍ മാതൃവേദി

കാക്കനാട്: മണിപ്പൂരില്‍ യുവതികളെ നഗ്‌നരാക്കി നടത്തുകയും കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത സംഭവം അപലപനീയമാണെന്ന് സീറോമലബാര്‍ മാതൃവേദി. രണ്ടര മാസത്തോളമായി തുടരുന്ന മണിപ്പൂര്‍…

സഹനങ്ങള്‍ വിശുദ്ധിയിലേക്കുള്ള വഴി: മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍

ഭരണങ്ങാനം: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്റെ രണ്ടാം ദിനം ഭരണങ്ങാനം അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന നൊവേനയിലും വിശുദ്ധ കുര്‍ബാനയിലും…

അടുക്കുംതോറും അകലുന്നുവോ!

വിവാഹം കുടുംബത്തിന്റെ തുടക്കമാണ് ശാരീരികമായ ഒരു കൂട്ടായ്മയെകാള്‍ അത് ആത്മീയവും ചിന്താപരവും വൈകാരികവുമായ ഒരു കൂടിച്ചേരല്‍ കൂടിയാണ്. പങ്കാളിയെയും കുട്ടികളെയും സേവിക്കുമ്പോള്‍…