കുടുംബകൂട്ടായ്മകളില്‍ ആലപിക്കാന്‍ തീം സോങ്ങ് ഒരുങ്ങി
കുടുംബക്കൂട്ടായ്മകളില്‍ ആലപിക്കുന്നതിനായി താമരശ്ശേരി രൂപത കുടുംബക്കൂട്ടായ്മ തയ്യാറാക്കിയ തീം സോങ്ങ് പുറത്തിറക്കി. ‘കുടുംബകൂട്ടായ്മ ഒരു സ്‌നേഹസഭ’ എന്ന പേരില്‍ Familia Ecclesia എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം
Read More