തിരുവമ്പാടി: അല്‍ഫോന്‍സ കോളജില്‍ വിമന്‍സ് ഡെവലപ്‌മെന്റ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി ജനമൈത്രി പോലീസും കോഴിക്കോട് റൂറല്‍ ജില്ലാ ഡിഫന്‍സ് ടീമും സംയുക്തമായി…
Year: 2023
ഐടിഐ പ്രവേശനം: അപേക്ഷ ജൂലൈ 15 വരെ
സംസ്ഥാനത്തെ 104 സര്‍ക്കാര്‍ ഐടിഐകളിലേക്ക് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. എന്‍.സി.വി.റ്റി / എസ്.സി.വി.റ്റി പദ്ധതികള്‍ പ്രകാരമുള്ള വിവിധ ട്രേഡുകളില്‍ തൊഴില്‍ പരിശീലനം,…
ബി.ടെക്കുകാര്‍ക്ക് കരസേനയില്‍ എന്‍ജിനീയറാകാം
ബി.ടെക്കുകാര്‍ക്ക് കരസേനയില്‍ ലഫ്റ്റനന്റ് റാങ്കോടെ എന്‍ജിനീയറാകാനവസരം. കരസേനയുടെ ഷോര്‍ട് സര്‍വീസ് കമ്മിഷന്‍ (ടെക്) കോഴ്സിലേക്കും ഷോര്‍ട് സര്‍വീസ് കമ്മിഷന്‍ (ടെക്) വിമന്‍…
ഉപ്പിന്റെ ഉറ കെട്ടുപോകുമ്പോള്‍
പാചകക്കുറിപ്പുകളില്‍ പാചകത്തിന് ആവശ്യമുള്ള സാധനങ്ങളുടെ അളവ് കൃത്യമായി പറയും. കറിയില്‍ ഇടേണ്ട കടുകിന്റെയും കറിവേപ്പിലയുടെയും വരെ തൂക്കവും അളവും ഇത്രയെന്ന് സൂചിപ്പിക്കുമെങ്കിലും…
വിശുദ്ധ പദവിയിലെത്താന്‍ നടപടികളേറെ
ഒരു ദൈവദാസനെ വിശുദ്ധരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തുന്നതിന് ദീര്‍ഘവും സങ്കീര്‍ണ്ണവുമായ നടപടി ക്രമങ്ങളാണ് ഇന്ന് സഭയിലുള്ളത്. സഭയുടെ കാനന്‍നിയമം ഈ വിഷയത്തില്‍ പ്രത്യേകമായ…
വിശുദ്ധനാടിനും ഉക്രൈനും വേണ്ടി പ്രാര്‍ത്ഥിച്ച് പാപ്പ
വിശുദ്ധനാട്ടില്‍ തുടരുന്ന സംഘര്‍ഷങ്ങളെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇസ്രായേലിനും പാലസ്തീനുമിടയില്‍ സമാധാനത്തിനും അനുരഞ്ജനത്തിനുമായി പാപ്പ ആഹ്വാനം ചെയ്തു. ഞായറാഴ്ച സെന്റ് പീറ്റേഴ്‌സ്…
ആല്‍ഫാ അക്കാദമിയില്‍ ജര്‍മന്‍ ഭാഷ പരിശീലനം
തിരുവമ്പാടി: ജര്‍മ്മന്‍ ഭാഷയില്‍ പ്രാവിണ്യം നേടുന്നതിനും വിദേശ ജോലി സ്വപ്‌നം കാണുന്നവര്‍ക്കുമായി താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആല്‍ഫ മരിയ അക്കാദമിയില്‍…
യുവജനങ്ങള്‍ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നവരാകണം: ബിഷപ്
പാറോപ്പടി: കെസിവൈഎം യുവജന ദിനാഘോഷവും തിരുശേഷിപ്പ് പ്രയാണ സമാപനവും ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങളാണ് രൂപതയുടെ ശക്തിയെന്നും…
ഫീദെസ് ഫാമിലി ക്വിസ്: തിരുവമ്പാടി ഒന്നാമത്
താമരശ്ശേരി രൂപത ലിറ്റര്‍ജി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഫീദെസ് ഫാമിലി ക്വിസ് മത്സരത്തില്‍ തിരുവമ്പാടി ഇടവക ഒന്നാം സ്ഥാനം കരസ്ഥമാക്കി. തിരുവമ്പാടി…
‘തളര്‍ത്താനാണ് ശ്രമമെങ്കില്‍, തളരാന്‍ ഉദ്ദേശമില്ല’: അലോഹ ബെന്നി
കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി കോളജിലെ വിദ്യാര്‍ത്ഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത സംഭവ വികാസങ്ങള്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നീക്കമായി വഴി മാറി. നിരവധി…