ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.എസ്.സി കോഴ്സിന് തുടക്കമായി
ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പിയില്‍ നിന്ന് എം.എസ്.സി കൗണ്‍സിലിങ് സൈക്കോളജി കോഴ്സ് പൂര്‍ത്തിയാക്കിയ മൂന്നാമത് ബാച്ചിന്റെ ബിരുദദാനവും ആറാമത് ബാച്ചിന്റെ ഉദ്ഘാടനവും ജെപിഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു.
Read More