ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എം.എസ്.സി കോഴ്സിന് തുടക്കമായി


ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോതെറാപ്പിയില്‍ നിന്ന് എം.എസ്.സി കൗണ്‍സിലിങ് സൈക്കോളജി കോഴ്സ് പൂര്‍ത്തിയാക്കിയ മൂന്നാമത് ബാച്ചിന്റെ ബിരുദദാനവും ആറാമത് ബാച്ചിന്റെ ഉദ്ഘാടനവും ജെപിഐ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നു. താമരശേരി രൂപത ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ ബിരുദദാനം നിര്‍വഹിച്ചു.

ജെപിഐ ഡയറക്ടര്‍ ഫാ. കുര്യന്‍ പുരമഠം, ഫാ. സായി പാറന്‍കുളങ്ങര, ഫാ. ജോജി ജോസഫ്, ഡോ. റിതിക, ബല്‍രാജ്, ബിന്ദു ജോസഫ്, ശാലിനി എന്നിവര്‍ പ്രസംഗിച്ചു.

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.