സിംഗപ്പൂരില്‍ പാപ്പയ്ക്കായി കസേര നിര്‍മിച്ചത് ഇന്ത്യന്‍ വംശജന്‍
സിംഗപ്പൂര്‍ സന്ദര്‍ശന വേളയില്‍ മതാന്തര സംവാദങ്ങളില്‍ പങ്കെടുക്കുന്ന പാപ്പയ്ക്ക് ഇരിക്കാനുള്ള കസേര ഒരുക്കിയത് സിംഗപ്പൂരിലെ ഇന്ത്യന്‍വംശജന്‍ ഗോവിന്ദരാജ് മുത്തയ്യ. രണ്ടു കസേരകളാണ് അദ്ദേഹം നിര്‍മിച്ചിരിക്കുന്നത്. ജൂലൈ അവസാനത്തോടെ
Read More