കരിസ്മാറ്റിക് നവീകരണ മുന്നേറ്റം കോഴിക്കോട് സോണല്‍ സംഗമം അശോകപുരം ഇന്‍ഫന്റ് ജീസസ് പള്ളിയില്‍ നടന്നു. രൂപതാ ഡയറക്ടര്‍ ഫാ. സിബി കുഴിവേലില്‍ ദിവ്യബലിയര്‍പ്പിച്ച് വചന സന്ദേശം നല്‍കി. കുളത്തുവയല്‍ എന്‍ആര്‍സി ധ്യാനകേന്ദ്രം ഡയറക്ടര്‍ സിസ്റ്റര്‍ ഡെല്‍സി ഫിലിപ്പ് എംഎസ്എംഐ ക്ലാസ് നയിച്ചു.
സംഗമത്തിന്റെ ഭാഗമായി ബൈബിളിലെ അപ്പസ്‌തോലന്മാരുടെ പ്രവര്‍ത്തനങ്ങള്‍ പകര്‍ത്തിയെഴുതിയ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി. രൂപതാ, സംസ്ഥാനതല മത്സരങ്ങള്‍ വിജയികളായവരെ അനുമോദിച്ചു.
കരിസ്മാറ്റിക് നവീകരണ മുന്നേറ്റം സോണല്‍ സംഗമം
