അഡ്വാന്‍സഡ് സെല്‍ഫ് സ്റ്റഡി പ്രോഗ്രാം ഓഫ് കാറ്റിക്കിസം ടീച്ചേര്‍സ് പരീക്ഷ: ജീജ ജോബ് ചിറയില്‍പറമ്പിലിന് ഒന്നാം സ്ഥാനം


മതാധ്യാപകര്‍ക്കായി താമരശ്ശേരി രൂപത വിശ്വാസ പരിശീല കേന്ദ്രം നടത്തിയ ASPCT ( അഡ്വാന്‍സഡ് സെല്‍ഫ് സ്റ്റഡി പ്രോഗ്രാം ഓഫ് കാറ്റിക്കിസം ടീച്ചേര്‍സ്) പരീക്ഷയില്‍ ജീജ ജോബ് ചിറയില്‍പറമ്പില്‍ (കൂടരഞ്ഞി) ഒന്നാം സ്ഥാനം നേടി. സിസ്റ്റര്‍ സില്‍വിയ എസ്എച്ച് (കുറ്റിപ്പുറം), സിസ്റ്റര്‍ ലിമിയ മാത്യു എം എസ് എം ഐ (വാളൂക്ക്) എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. സീറോ മലബര്‍ സഭയുടെ ആരാധന ക്രമവിശ്വാസ പരിശീലനം എന്ന പുസ്തകമായിരുന്നു പടനവിഷയം. ഇടവക തലത്തില്‍ നടത്തിയ ആദ്യഘട്ട എഴുത്തുപരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടിയവരാണ് ഫൈനല്‍ റൗണ്ട് യോഗ്യത നേടിയത്.

Author


Leave a Reply

Your email address will not be published. Required fields are marked *