ചെറുപുഷ്പ മിഷന്‍ലീഗ് രൂപതാ സമിതി സംഘടിപ്പിച്ച കയ്യെഴുത്തു മാസിക മത്സരത്തില്‍ കുപ്പായക്കോട് ശാഖ എപ്ലസ് ഗ്രേയ്‌ഡോടെ രൂപതാതലത്തില്‍ ഒന്നാം സ്ഥാനം നേടി. തിരുവമ്പാടി, കൂരാച്ചുണ്ട് ശാഖകള്‍ എപ്ലസ് ഗ്രേഡോടെ രണ്ടും കൂടരഞ്ഞി, ചക്കിട്ടപാറ ശാഖകള്‍ എപ്ലസ് ഗ്രേഡോടെ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
കല്ലാനോട്, കണ്ണോത്ത്, പുല്ലൂരാംപാറ, കട്ടിപ്പാറ, വേനപ്പാറ, കൊണ്ടോട്ടി ശാഖകള്‍ തയ്യാറാക്കിയ കയ്യെഴുത്തു മാസികകള്‍ എ ഗ്രേഡ് നേടി.
