വാമറ്റത്തില്‍ വര്‍ക്കി നിര്യാതനായി


താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. ജെയിംസ് വാമറ്റത്തിലിന്റെ പിതാവ് വര്‍ക്കി (89) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ 2026 ജനുവരി 20-ന് വൈകിട്ട് മൂന്നിന് ഭവനത്തില്‍ ആരംഭിച്ച് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. ഭാര്യ: മേരി (തൊടുപുഴ തയ്യില്‍ കുടുംബാംഗം)
മക്കള്‍: ജോര്‍ജ്, ഫാ. ജെയിംസ്, ലിസി.
മരുമക്കള്‍: ഷൈനി കുന്നത്ത് (കോടഞ്ചേരി), ബാബു അന്തീനാട്ട് (കൂടരഞ്ഞി).

Author

  • താമരശ്ശേരി രൂപതയുടെ മുഖപത്രമായ മലബാര്‍ വിഷന്റെ വാര്‍ത്താ വിഭാഗം. രൂപതാ വാര്‍ത്തകളും മറ്റു വിശേഷങ്ങളും വായനക്കാരിലേക്ക് എത്തിക്കുന്നതില്‍ ന്യൂസ് ഡെസ്‌ക് നിര്‍ണായക പങ്ക് വഹിക്കുന്നു.