ഫാ. കുര്യന്‍ തലച്ചിറക്കുഴി നിര്യാതനായി

താമരശ്ശേരി രൂപതാ വൈദികന്‍ ഫാ. കുര്യന്‍ തലച്ചിറക്കുഴി (83) നിര്യാതനായി. പുല്ലാഞ്ഞിമേട് ഒയാസിസ് സീനിയർ കെയർ ഹോമിന്റെ ഡയറക്ടറായി സേവനം ചെയ്തുവരികയായിരുന്നു.ജൂലൈ…