കാറ്റുള്ളമല നിര്‍മ്മല യുപി സ്‌കൂളില്‍ ഇന്‍ഫാമിന്റെ കാര്‍ഷിക പദ്ധതിക്ക് തുടക്കം; പാകമായ ആദ്യ ഫലം കൊണ്ടുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡ്

പുതിയ തലമുറയില്‍ കാര്‍ഷിക സംസ്‌കാരം വളര്‍ത്താനും വിവിധ കൃഷിരീതികള്‍ പ്രായോഗികമായി പഠിപ്പിക്കാനുമായി കര്‍ഷക സംഘടനയായ ഇന്‍ഫാം കുട്ടികള്‍ക്കായി പുതിയ പദ്ധതികള്‍ക്ക് രൂപം…