365 ദിവസവും മുടങ്ങാതെ ദിവ്യബലിയില്‍ പങ്കെടുത്തു; 13 കുട്ടികള്‍ക്ക് സൈക്കിളുകളും ബാഡ്മിന്റന്‍ റാക്കറ്റുകളും സമ്മാനിച്ച് മരുതോങ്കര ഫൊറോന ദേവാലയം

മരുതോങ്കര സെന്റ് മേരീസ് ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാള്‍ സമുചിതമായി ആഘോഷിച്ചു. തിരുനാളിനോടനുബന്ധിച്ച് നടന്ന ആഘോഷമായ ദിവ്യബലിക്ക് പശുക്കടവ് സെന്റ്…