ബഥാനിയായില്‍ അഖണ്ഡ ജപമാല സമര്‍പ്പണം സമാപിച്ചു

താമരശ്ശേരി രൂപതയുടെ ആത്മീയ നവീകരണ കേന്ദ്രമായ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ ജൂലൈ 16-ന് ആരംഭിച്ച അഖണ്ഡ ജപമാല സമര്‍പ്പണം അനുഗ്രഹദായകമായ ശുശ്രൂഷകളോടെ…